Avoid support scams. We will never ask you to call or text a phone number or share personal information. Please report suspicious activity using the “Report Abuse” option.
കൂടുതലറിയുകഫയർഫോക്സിലെ സ്വകാര്യ ബ്രൗസിംഗിനെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകളെക്കുറിച്ച് കൂടുതലറിയുക.
നിങ്ങൾ കമ്പ്യൂട്ടർ ഷെയർ ചെയ്ട് ഉപയോഗിക്കുമ്പോൾ പ്രൈവറ്റ് ബ്രൌസിങ്ങിലൂടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളുടെ വിവരങ്ങൾ സേവ് ചെയുന്നില്ല ഈ വിവരങ്ങളാണ് കൂകീസ്,സൈറ്റ് ചരിത്രം എന്നിവ
ഫുൾ സ്ക്രീൻ എന്നത് ഫയർഫോക്സ്ഇലെ ഒരു സൌകര്യമാണ് അത് മൊത്തോം സ്ക്രീനിനെ എടുകുനതാണ് . ഈ ലേഖനം ഇതു എങ്ങനെ ഒണും ഓഫും ആകണം എന്ന് വിവരിക്കുന്നു
ഇവിടെ നിങ്ങളുടെ ഭാഷയിൽ ഫയർഫോക്സ് ഉപയോഗിച്ച് അടിസ്ഥാന നുറുങ്ങുകളും മാർഗനിർദേശങ്ങളും പഠിക്കാം.