Contributors
Contributors
Last updated: 07/07/2015
47% of users voted this helpful
ഫയർഫോക്സ്, ഫയർഫോക്സ് ഫോർ ആന്ട്രോഇട്, ഫയർഫോക്സ് ഓയസ്, തണ്ടറ്ബെഡ് അല്ലെങ്കിൽ വെബ്മെകറിനെ കുറിച്ച് കമ്മ്യൂണിറ്റി സപ്പോർട്ട് ഫോറത്തിൽ ചോദ്യങ്ങൾ ചോദിക്കു
ചോദ്യം പോസ്റ്റ് ചെയുന്നതിന് മുൻപേ വായിക്കു:
If you want to add a screenshot to help explain your question, please also read:
- എന്റെ പ്രശ്നത്തിന് എങ്ങനെ സ്ക്രീന്‍ഷോട്ട് ഉണ്ടാക്കാം? (വിൻഡോസ്, ലിനക്സ്, അല്ലെങ്കിൽ മാക് ഒയാസ്)
സപ്പോര്ട്ട് ഫോറത്തിൽ ചോദ്യം ചോദിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യു. നിങ്ങളെ കുറച്ചു പെജുകളിലോട്ട് നയിക്കും.അങ്ങനെ ഞങ്ങളുടെ വോളുന്റീർ കോണ്ട്രിബുടർ നിങ്ങളെ സഹായിക്കും.
നോട്ട്:ചോദ്യം ചോദിക്കാൻ സപ്പോര്ട്ട് ഫോറത്തിൽ രജിസ്റ്റർ ചെയ്യു
കൂടുതൽ സഹായങ്ങൾക്ക്
ഞങ്ങളുടെ നോളജ് ബേസിൽ നിങ്ങൾ തിരയുന്ന ഉത്തരം ഇല്ലെങ്കിൽ, നിങ്ങള്ക്ക് താഴെ കൊടുത്തിരിക്കുന്ന സഹായോപാദികളിൽ തിരയാവുന്നതാണ്.: