ഫയർ ഫോക്സ് പുതിയ പതിപ്പിലേക്ക് നവീകരിക്കുക

ഫയര്‍ഫോക്സ് സ്വമേധയാ നവീകരിക്കപ്പെടും. ഈ ലേഖനം എങ്ങിനെ നവീകരണ പ്രക്രിയ പ്രവർത്തിക്കുന്നു എന്നും എങ്ങിനെ മാനുഷികമായി അപ്ഡേറ്റ് പരിശോധിക്കാം എന്നും വിശദീകരിക്കുന്നു.

 • ഫയർ ഫോക്സ് നവീകരിക്കുന്നതിനു വേണ്ടി തുറക്കാൻ കഴിയുന്നില്ലേ? കുഴപ്പമില്ല. mozilla.org/firefox എന്ന വിലാസത്തിൽ നിന്നും ഫയർ ഫോക്സ് ഇൻസ്റ്റോളർ ഡൌണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനു വേണ്ടി നിങ്ങൾക്ക് കൂടുതൽ സഹായം വേണമെങ്കിൽ Installing Firefox ലേഖനം കാണുക.
ശ്രദ്ധിക്കുക : നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങളുടെ ലിനക്സ്‌ സോഫ്റ്റ്‌വെയറുടെ കൂടെ ലഭ്യമായ ഫയർ ഫോക്സ് ( ഡിസ്ട്രിബ്യൂഷൻസ് പാക്കേജ്ഡ് ഫയർ ഫോക്സ്) പതിപ്പ് ആണെങ്കിൽ, ലിനക്സിൻറെ പാക്കേജ് റെപോസിറ്ററിയിലേക്ക് നവീകരിച്ച പതിപ്പ് വിതരണം ചെയ്യപ്പെടുന്നത് വരെ നിങ്ങൾ കാത്തിരിക്കണം.

നിങ്ങൾ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് മാനുഷികമായി ( ഡിസ്ട്രിബ്യൂഷൻസ് പാക്കേജ് മാനേജർ ഉപയോഗിച്ച് അല്ലെങ്കിൽ ) ആണെങ്കിൽ മാത്രമേ ഈ ലേഖനം ബാധകമാവുകയുള്ളൂ.

എങ്ങിനെയാണ് ഓട്ടോമാറ്റിക് അപ്ഡേറ്റ് പ്രവർത്തിക്കുന്നത് ?

ഡിഫോൾട്ട് ആയി ഫയർ ഫോക്സ്, സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി ഒത്തു നോക്കുന്ന രീതിയിൽ ആണ് നിർമിക്കപ്പെട്ടിരിക്കുന്നത്.

 • അപ്ഡേറ്റുകൾ പശ്ചാത്തലത്തിൽ ഡൌണ്‍ലോഡ് ചെയ്യുകയും നിങ്ങൾ ഫയർ ഫോക്സ് പുനരാരംഭിക്കുമ്പോൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.
 • 24 മണിക്കൂറിലധികം ഒരു അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് എങ്കിൽ ഫയർ ഫോക്സ് പുനരാരംഭിക്കാനും അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യാനും വേണ്ട സ്വാതന്ത്യത്തോടെയുള്ള അറിയിപ്പ് നിങ്ങൾ കാണും.

Update Win4 Update Mac4 Update Lin4

ശ്രദ്ധിക്കുക : ഫയർ ഫോക്സ് പ്ലഗിൻസ് സ്വയമേ നവീകരിക്കില്ല. ( അഡോബി ഫ്ലാഷ്, ക്യുക്ക് ടൈം അല്ലെങ്കിൽ ജാവ പോലോത്ത ) മോസില്ലയുടെ പ്ലഗിൻ ചെക്ക്‌ പേജിൽ നിന്നും നിങ്ങളുടെ പ്ലഗിൻസ് നവീകരിക്കുക.

എങ്ങിനെ എനിക്ക് മാനുഷികമായി അപ്ഡേറ്റിനു വേണ്ടി പരിശോധിക്കാം ?

ഏതു സമയത്തും നിങ്ങൾക്ക് അപ്ഡേറ്റിനു വേണ്ടി പരിശോധിക്കാം.

 1. ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്ത് Help മെനുവിലേക്ക് പോവുക. എന്നിട്ട് About Firefox തിരഞ്ഞെടുക്കുക. For Windows XP: Help മെനുവിലേക്ക് പോവുക. എന്നിട്ട് About Firefox തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്ത് About Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ Help മെനു ക്ലിക്ക് ചെയ്ത് About Firefox തിരഞ്ഞെടുക്കുക.
 2. ഇപ്പോൾ About Firefox ജാലകം തുറക്കുകയും ഫയർ ഫോക്സ് അപ്ഡേറ്റുകൾക്കായി ഒത്തു നോക്കൽ ആരംഭിക്കുകയും ചെയ്യും. അപ്ഡേറ്റുകൾ ലഭ്യമായാൽ, അവ സ്വയമേ ഡൌണ്‍ലോഡ് ചെയ്യാൻ തുടങ്ങും. ഫയർ ഫോക്സ് നേരത്തെതന്നെ നവീകരിക്കപ്പെട്ടതാണ് എങ്കിൽ About Firefox ജാലകം അടക്കുക.
  Update Win1 Fx14 Update Mac1 Update Lin1
 3. അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിന് തയ്യാറായാൽ Apply Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് പുനരാരംഭിക്കുകയും അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.
  Update Win2 Fx14 Update Mac2 Update Lin2
 1. ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്ത് Help മെനുവിലേക്ക് പോവുക. എന്നിട്ട് About Firefox തിരഞ്ഞെടുക്കുക. For Windows XP: Help മെനുവിലേക്ക് പോവുക. എന്നിട്ട് About Firefox തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്ത് About Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിന് മുകളിലെ Help മെനു ക്ലിക്ക് ചെയ്ത് About Firefox തിരഞ്ഞെടുക്കുക.
 2. ഇപ്പോൾ About Firefox ജാലകം തുറക്കുകയും ഫയർ ഫോക്സ് അപ്ഡേറ്റുകൾക്കായി ഒത്തു നോക്കൽ ആരംഭിക്കുകയും ചെയ്യും. അപ്ഡേറ്റുകൾ ലഭ്യമായാൽ, അവ സ്വയമേ ഡൌണ്‍ലോഡ് ചെയ്യാൻ തുടങ്ങും. ഫയർ ഫോക്സ് നേരത്തെതന്നെ നവീകരിക്കപ്പെട്ടതാണ് എങ്കിൽ About Firefox ജാലകം അടക്കുക.
  Update Win1 Fx15
 3. അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് കഴിഞ്ഞ് ഇൻസ്റ്റോൾ ചെയ്യപ്പെടുന്നതിന് തയ്യാറായാൽ Apply Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് പുനരാരംഭിക്കുകയും അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യപ്പെടുകയും ചെയ്യും.
  Update Win2 Fx15

എങ്ങിനെ എനിക്ക് അപ്ഡേറ്റ് ഓപ്ഷൻസ് പ്രിഫറൻസസ് കോണ്‍ഫിഗർ ചെയ്യാം ?

നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം.

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ ക്ലിക്ക് ചെയ്യുക.
 3. Update ടാബ് ക്ലിക്ക് ചെയ്യുക. ഓട്ടോ-അപ്ഡേറ്റ് ഓപ്ഷൻസ് പ്രിഫറൻസസ് പ്രദർശിക്കപ്പെടും.
  Options - Advanced - Win3 Prefs - Advanced - Mac3 Prefs - Advanced - Lin3
 4. അപ്ഡേറ്റ് ഓപ്ഷൻസ് പ്രിഫറൻസസ്:
  • സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കുക :

ഫയർ ഫോക്സ് പരിശോധിക്കേണ്ട കാര്യങ്ങൾ തിരഞ്ഞെടുക്കുക. ഇതിന് ഫയർ ഫോക്സ് ആപ്ലിക്കേഷൻ, ഇൻസ്റ്റോൾ ചെയ്ത ആഡ്-ഓണ്‍സ് ( പ്ലഗിൻസ് ഒഴിച്ച് — [http://www.mozilla.org/plugincheck/ ഇവ നവീകരിക്കാൻ പ്ലഗിൻ ചെക്ക്‌ പേജ് ഉപയോഗിക്കുക ) സെർച്ച്‌ എഞ്ചിൻ എന്നിവയുടെ പുതിയകാര്യങ്ങള്‍ പരിശോധിക്കാൻ കഴിയും.

   • സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കുന്നത് പ്രവര്‍ത്തന രഹിതമാക്കാൻ എല്ലാ മൂന്നു ഓപ്ഷൻസും
പ്രിഫറൻസസും ഡിസെലെക്റ്റ് ചെയ്യുക.
നിങ്ങൾ ഫയർ ഫോക്സ് ഓപ്ഷൻസ് പ്രിഫറൻസസ് ഡിസെലെക്റ്റ് ചെയ്താൽ, പതിവായി നിങ്ങൾ മാനുഷികമായി പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല.
  • ഫയർ ഫോക്സിനു വേണ്ടി അപ്ഡേറ്റുകൾ ലഭ്യമായാൽ : നിലവിലെ അപ്ഡേറ്റുകൾ എങ്ങിനെ ഫയർ ഫോക്സ് നിര്‍വഹിക്കണമെന്ന് തിരഞ്ഞെടുക്കുക.
   • ഞാൻ എന്ത് ചെയ്യണമെന്നു എന്നോട് ചോദിക്കൂ : നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
   • ഓട്ടോമാറ്റിക്കലി അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക  : ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും. ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക.
  • ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ Show Update History ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 1. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.

നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ പുതിയകാര്യങ്ങള്‍ക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം.

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ ക്ലിക്ക് ചെയ്യുക.
 3. Update ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് ഓപ്ഷൻസ് പ്രിഫറൻസസ് പ്രദർശിക്കപ്പെടും.
  Options - Update - Win - Fx 10 Options - Update - Mac - Fx 10 Options - Update - Lin - Fx 10
 4. ഫയർ ഫോക്സ് അപ്ഡേറ്റുകൾ :
  • അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും.
   • ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ : ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക.
  • അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ : നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ): ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.
   മുന്നറിയിപ്പ് : നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല.
  • ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ Show Update History ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 5. ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് :
  • ആഡ്-ഓണ്‍സ് : നിങ്ങളുടെ ആഡ്-ഓണുകൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക ( പ്ലഗിൻസ് ഒഴികെ — ഇവ

നവീകരിക്കാൻ പ്ലഗിൻ ചെക്ക്‌ പേജ് http://www.mozilla.org/plugincheck/ ഉപയോഗിക്കുക.

  • തിരച്ചിൽ യന്ത്രങ്ങൾ : നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക.
 1. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.

നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം.

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ ക്ലിക്ക് ചെയ്യുക.
 3. Update ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് ഓപ്ഷൻസ് പ്രിഫറൻസസ് പ്രദർശിക്കപ്പെടും.
  Fx11Options-Adv-Upd_Win7 Update Mac Fx11 Update Linux Fx11
 4. ഫയർ ഫോക്സ് അപ്ഡേറ്റുകൾ :
  • അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും.
   • ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ : ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക.
  • അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ : നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ): ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.
   മുന്നറിയിപ്പ് : നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല.
  • ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ Show Update History ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 5. ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് :
  • Search Engines: Check this to receive automatic updates to your #*തിരച്ചിൽ യന്ത്രങ്ങൾ : നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക.
 6. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.

നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം.

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ ക്ലിക്ക് ചെയ്യുക.
 3. Update ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് ഓപ്ഷൻസ് പ്രദർശിക്കപ്പെടും.
  Options - Update - Win - Fx 12
 4. ഫയർ ഫോക്സ് അപ്ഡേറ്റുകൾ :
  • അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും.
   • ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ : ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക.
  • അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ : നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ): ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.
   മുന്നറിയിപ്പ് : നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല.
  • ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ Show Update History ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യാൻ ഒരു പശ്ചാത്തല സേവനം ഉപയോഗിക്കുക : അപ്ഡേറ്റുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ ഫയർ ഫോക്സ് Mozilla Maintenance Service ഉപയോഗിക്കും. വിൻഡോസ് 7 ലേയും വിസ്റ്റയിലേയും യൂസർ അക്കൗണ്ട്‌ കണ്ട്രോൾ ഡയലോഗ് വഴിയുള്ള, നിങ്ങളുടെ കമ്പ്യൂട്ടറിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരപ്പെടുത്തലിന്റെ ആവശ്യകതയെ ഫയർ ഫോക്സിൽ നിന്നും ഒഴിവാക്കും.
 5. ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് :
  • തിരച്ചിൽ യന്ത്രങ്ങൾ : നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക.
 6. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.

നിങ്ങൾക്ക് ഫയർ ഫോക്സ് സ്വയമേ അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കപ്പെടുന്ന രീതിയിൽ കോണ്‍ഫിഗർ ചെയ്യാം. അല്ലെങ്കിൽ സ്വയമേ നവീകരിക്കപ്പെടുന്ന രീതി പ്രവര്‍ത്തനരഹിതമാക്കാം.

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ ക്ലിക്ക് ചെയ്യുക.
 3. Update ടാബ് ക്ലിക്ക് ചെയ്യുക. അപ്ഡേറ്റ് പ്രിഫറൻസസ് പ്രദർശിക്കപ്പെടും.
  Update Mac Fx11 Update Linux Fx11
 4. ഫയർ ഫോക്സ് അപ്ഡേറ്റുകൾ :
  • അപ്ഡേറ്റുകൾ സ്വയമേ ഇൻസ്റ്റോൾ ചെയ്യുക ( ശുപാര്‍ശ ചെയ്യപ്പെട്ടത് : മെച്ചപ്പെടുത്തിയ സംരക്ഷണം ) : ഫയർ ഫോക്സ് ലഭ്യമായ എല്ലാ അപ്ഡേറ്റുകളും സ്വയമേ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യും.
   • ഇത് എന്റെ ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തനരഹിതമാക്കുമോ എന്ന് എനിക്ക് മുന്നറിയിപ്പ് നൽകൂ : ഇൻസ്റ്റോൾ ചെയ്യപ്പെട്ട ഏതെങ്കിലും ആഡ്-ഓണ്‍സ് പ്രവര്‍ത്തന രഹിതമായാൽ അക്കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ടെങ്കിൽ ആ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക.
  • അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കൂ, പക്ഷേ ഇൻസ്റ്റോൾ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ എന്നെ അനുവദിക്കൂ : നിങ്ങൾക്ക് വേണമെങ്കിൽ അപ്ഡേറ്റുകൾ ഡൌണ്‍ലോഡ് ചെയ്യാനും ഇൻസ്റ്റോൾ ചെയ്യാനും വേണ്ട തീരുമാനങ്ങൾ എടുക്കാൻ ഫയർ ഫോക്സ് നിങ്ങളെ അനുവദിക്കും. നിങ്ങൾ അത് ഇപ്പോൾ തീരുമാനിക്കുന്നില്ലെങ്കിൽ പിന്നീട് നിങ്ങൾക്ക് അതെല്ലാം ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • അപ്ഡേറ്റുകൾക്ക് വേണ്ടി ഒരിക്കലും പരിശോധിക്കരുത് (ശുപാര്‍ശ ചെയ്യപ്പെടാത്തത് : അപകടസാധ്യത ): ഫയർ ഫോക്സ് അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കില്ല.
   മുന്നറിയിപ്പ് : നിങ്ങൾ ഈ സെറ്റിംഗ് തിരഞ്ഞെടുത്താൽ പതിവായി നിങ്ങൾ മാനുഷികമായി അപ്ഡേറ്റുകൾക്ക് വേണ്ടി പരിശോധിക്കാത്ത പക്ഷം, നിങ്ങളെ ഓണ്‍ലൈനിൽ ഭദ്രമായി നിലനിര്‍ത്തിയേക്കാവുന്ന നിര്‍ണ്ണായകമായ സെക്യൂരിറ്റി അപ്ഡേറ്റുകൾ സ്വീകരിക്കപ്പെടില്ല.
  • ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും ഇൻസ്റ്റോൾ ചെയ്യപ്പെട്ടതും ആയ അപ്ഡേറ്റുകളുടെ ചരിത്രം അവലോകനം ചെയ്യാൻ Show Update History ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 5. ഓട്ടോമാറ്റിക്കലി അപ്ഡേറ്റ് :
  • തിരച്ചിൽ യന്ത്രങ്ങൾ : നിങ്ങളുടെ തിരച്ചിൽ യന്ത്രങ്ങൾക്ക് ഓട്ടോമാറ്റിക് അപ്ഡേറ്റ് സ്വീകരിക്കാൻ ഇത് ചെക്ക്‌ ചെയ്യുക.
 6. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.

അപ്ഡേറ്റുമായി ബന്ധപ്പെട്ട് എനിക്ക് പ്രശ്നങ്ങൾ ഉണ്ട്, എനിക്ക് എന്ത് ചെയ്യാൻ കഴിയും ?

ഫയർ ഫോക്സ് അപ്ഡേറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ ഈ ലേഖനങ്ങൾ നിങ്ങളെ സഹായിക്കും
Software Update (mozillaZine KB) യിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/LFolSf

Was this article helpful? Please wait...

These fine people helped write this article: pmjcreations, suneeshtr, anishsheela. You can help too - find out how.