Avoid support scams. We will never ask you to call or text a phone number or share personal information. Please report suspicious activity using the “Report Abuse” option.
കൂടുതലറിയുകഈ ആറ്ടിക്ലെ വിവരികുനതെ ഫയര്ഫൊക്സിന്ടേ വിന്ഡൊസില് ഇന്സ്ടല്ലടിനെ കുറിച് അണു
ഒരു പ്ലഗിന്‍ തകരുമ്പോള്‍ ഒരു വിഷമമുഖം കാണാനാകും അതോടൊപ്പം തകര്‍ച്ച വിവരം അയക്കാനുള്ള ലിങ്കും.പുതിയ പേജ് ലോഡ് ചെയ്യുനതിനു മുന്‍പ് ഈ വിവരം അയച്ചു തന്നു ഫയർഫോക്സിനെ മെച്ചപെടുത്താൻസഹായിക്കുക.
നിങ്ങളുടെ കമ്പ്യൂട്ടർന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ഫയർഫോക്സ് തന്നത്താൻ മെച്ചപെടുന്നതാണ്. ഈ മെച്ചപെടുത്തൽ പ്രക്രിയ എങ്ങനെ എന്നും, നിങ്ങളുടെ ഫയർഫോക്സ് പുതിയ പതിപ്പാണോ എന്നും പഠിക്കൂ.
ഇവിടെ നിങ്ങളുടെ ഭാഷയിൽ ഫയർഫോക്സ് ഉപയോഗിച്ച് അടിസ്ഥാന നുറുങ്ങുകളും മാർഗനിർദേശങ്ങളും പഠിക്കാം.