ഫയര്‍ഫോക്സ് ക്യാഷെ എങ്ങനെ നീക്കം ചെയ്യാം

ഫയര്‍ഫോക്സ് ക്യാഷെ ചിത്രങ്ങളും സ്ക്രിപ്റ്റുകളും കൂടാതെ വെബ്സൈറ്റുകളുടെ മറ്റു ഭാഗങ്ങളും നിങ്ങള്‍ ബ്രൌസ് ചെയ്തുകൊണ്ടിരിക്കുന്നിനിടയില്‍ താല്‍കാലികമായി സൂക്ഷിക്കുന്നു.ഈ ലേഖനം ക്യാഷെ എങ്ങനെ നീക്കംചെയ്യാം എന്ന് വിവരിക്കുന്നു.

 • നിങ്ങളുടെ ഹിസ്റ്ററി (അഥവാ കുക്കീസ്‌, ബ്രൌസിംഗ് ഹിസ്റ്ററി , ക്യാഷെ തുടങ്ങിയവ ) ഒരുമിച്ച് നീക്കം ചെയ്യാന്‍, Remove recent browsing, search and download history കാണുക.

ക്യാഷെ നീക്കംചെയ്യാം

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ തിരഞ്ഞെടുക്കുക.
 3. Network ടാബില്‍ ക്ലിക്ക് ചെയ്യുക.
 4. Offline Storage സെക്ഷനിലെ, Clear Nowക്ലിക്ക് ചെയ്യുക.
  Clear Cache Win1 Clear Cache Mac1 Clear Cache Lin1
 5. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.
 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Advanced പാനൽ തിരഞ്ഞെടുക്കുക.
 3. Network ടാബില്‍ ക്ലിക്ക് ചെയ്യുക.
 4. Cached Web Content സെക്ഷനിലെ, Clear Now ക്ലിക്ക് ചെയ്യുക.
  Clear Cache Win1 fx11 Clear Cache Mac1 fx11 Clear Cache Lin1 fx11
 5. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.

ക്യാഷെ ഓട്ടോമാറ്റിക് ആയി നീക്കംചെയ്യാം

ഫയര്‍ഫോക്സ് ക്ലോസ് ചെയ്യുമ്പോള്‍ ക്യാഷെ ഓട്ടോമാറ്റിക്കായി നീക്കംചെയ്യുന്ന വിധത്തില്‍ നിങ്ങള്‍ക്ക് ഫയര്‍ഫോക്സ് സജ്ജീകരിക്കാം.:

 1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

 2. Privacyപാനൽ തിരഞ്ഞെടുക്കുക.
 3. History സെക്ഷനില്‍, Firefox will: Use custom settings for history എന്നു സെറ്റ് ചെയ്യുക.
 4. Clear history when Firefox closes എന്ന ചെക്ക്ബോക്സ് സെലെക്റ്റ് ചെയ്യുക . Clear Cache Win2 Clear Cache Mac2 Clear Cache Lin2
 5. Clear history when Firefox closes ന് അരികിലായി, Settings...ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുവാനുള്ള വിന്‍ഡോ തുറന്നു വരും.
 6. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുവാനുള്ള വിന്‍ഡോയില്‍, Cache യുടെ അടുത്തായുള്ള ചെക്ക്ബോക്സില്‍ ക്ലിക്ക് ചെയ്യുക. Clear Cache Win3 Clear Cache Mac3 Clear Cache Lin3
  • മറ്റു ഓപ്ഷന്‍സിനെക്കുറിച്ചുള്ള പ്രിഫറൻസസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Remove recent browsing, search and download history കാണുക.
 7. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുവാനുള്ള വിന്‍ഡോ ക്ലോസ് ചെയ്യാനായി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
 8. ഓപ്ഷൻസ് ജാലകം അടക്കുന്നതിനു വേണ്ടി OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുന്നതിനു വേണ്ടി Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പ്രിഫറൻസസ് ജാലകം അടക്കുക.ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/MyNb9w

Was this article helpful? Please wait...

These fine people helped write this article: dinoop.p1, pmjcreations. You can help too - find out how.