എങ്ങനെ ഫയർഫോക്സ്ഉം വെബ്സിറെസും ഫുൾ സ്ക്രീനിൽ എടുകാം

ഫയർഫോക്സിലെ ഫുൾ സ്ക്രീൻ എന്ന ഒപ്റ്റിഒൻ ഉപയൊഗിച്ച് മൊത്തം സ്ക്രീനും നമ്മുക്ക്‌ നമുകെ ഉപയോഗികാം, ചെറിയ സ്ക്രീൻ നമ്മുക്ക്‌ ഒരു ഹഡി ടി.വിഉടെ മൊത്തം സാദ്ധ്യതകൾ തുറന്നു തരുന്നു. ഇ ലേഖനം ഇതിനെ കുറിച്ച് വിശിദികരിക്കുന്നു.

Note: Firefox Full Screen mode is different than the application full screen mode introduced in Mac OS X 10.7 (Lion). Firefox currently doesn't support Lion's full screen mode.

ഫുൾ സ്ക്രീൻ ഓണ്‍ ചെയുക

വലുതാണ് ഉത്തമം ! നിങ്ങളുടെ സ്ക്രീൻ ഫയർഫോക്സ് കൊണ്ട് നിറകുക .

 1. ഫയർഫോക്സ് ബട്ടണിൽ Firefox ക്ലിക്ക് ചെയുക .
 2. ക്ലിക്ക് Full Screen.
മെനു ബാർ കാണിച്ചിട്ട്ഉണ്ടെങ്കിൽ ( വിൻഡോസ്‌ എക്സ്.പില് മുന്പേ ക്രമീകരിച്ചിരിക്കുന്നു ),ആദ്യം ക്ലിക്ക് View പിന്നെ ക്ലിക്ക് Full Screen.
 1. On the menu bar, click on the View menu.
 2. Click Full Screen.
 1. Click the Full Screen icon Fullscreen Mac 1 in the upper-right corner of the Firefox window.
 1. On the menu bar, click on the View menu.
 2. Click Full Screen.

ഫുൾ സ്ക്രീൻ ഓഫ്‌ ചെയുക

എൻറെ കമ്പ്യൂട്ടർ തിരിച്ചു വന്നു! ഫയർഫോക്സ് ചുരുങ്ങി യഥാർത്ഥ രൂപത്തിലേക്ക് .

 1. Move the pointer to the top of the screen.
 2. Click on the Full Screen icon. MacFullScreenIcon
 1. Move the pointer to the top of the screen.
 2. Click on the Full Screen icon Fullscreen Mac 2 in the upper-right corner of the menu bar.
 1. പൊയിഡെറ് സ്ക്രീനിൻറെ മുകളിലേക്ക് മാറ്റുക .
 2. ടാബ് സ്ട്രിപ്ഇൻറെ ശൂന്യമായ ഭാഗത്ത്‌ റൈറ്റ്-ക്ലിക്ക് ചെയുക.
 3. ക്ലിക്ക് Exit Full Screen Mode

കീബോർഡ്‌ ഷോര്ട്ട്കട്സ്

നല്ല മെമോറി ഉള്ളവർക്. കിബോർഡിൽ ഫുൾ സ്ക്രീൻ എടുകാം ..

 • ഫുൾ സ്ക്രീനുള്ള കിബോർഡ്‌ ഷോര്ട്ട്കട്ട്‌ : അമർത്തു F11 കീ .
  നോട്ട് : കോംപാക്റ്റ് കീബോർഡ്‌ ഉള്ള കമ്പ്യൂട്ടർസിനു ( ഉദാഹരണത്തിന് നെറ്ബൂക്സ് ആൻഡ്‌ ലാപ്‌ടോപ്സ് ), അമർത്തു fn + F11 kകീ
 • Toggle Full Screen keyboard shortcut: command + Shift + Fഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/Mmc8WZ

Was this article helpful? Please wait...

These fine people helped write this article: Rigin Oommen. You can help too - find out how.