Avoid support scams. We will never ask you to call or text a phone number or share personal information. Please report suspicious activity using the “Report Abuse” option.
കൂടുതലറിയുകഇവിടെ നിങ്ങളുടെ ഭാഷയിൽ ഫയർഫോക്സ് ഉപയോഗിച്ച് അടിസ്ഥാന നുറുങ്ങുകളും മാർഗനിർദേശങ്ങളും പഠിക്കാം.
നിങ്ങളുടെ കമ്പ്യൂട്ടർന്റെ സുരക്ഷിത പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ടി ഫയർഫോക്സ് തന്നത്താൻ മെച്ചപെടുന്നതാണ്. ഈ മെച്ചപെടുത്തൽ പ്രക്രിയ എങ്ങനെ എന്നും, നിങ്ങളുടെ ഫയർഫോക്സ് പുതിയ പതിപ്പാണോ എന്നും പഠിക്കൂ.
ഒരു പ്ലഗിന്‍ തകരുമ്പോള്‍ ഒരു വിഷമമുഖം കാണാനാകും അതോടൊപ്പം തകര്‍ച്ച വിവരം അയക്കാനുള്ള ലിങ്കും.പുതിയ പേജ് ലോഡ് ചെയ്യുനതിനു മുന്‍പ് ഈ വിവരം അയച്ചു തന്നു ഫയർഫോക്സിനെ മെച്ചപെടുത്താൻസഹായിക്കുക.
ഫയർഫോക്സ് അക്കൗണ്ടുകൾ നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും മോസില്ല സേവനങ്ങൾ ആക്സസ് ചെയുവാനുള്ള ഒരു സുരക്ഷിതമായ എളുപ്പ മാർഗമാണ് . ഫയർഫോക്സ് അക്കൗണ്ട്‌ൽ സൈൻ ഇൻ ചെയ്ത് ആക്സസ് സേവനങ്ങൾ ലഭികുന്നത് എങ്ങനെ എന്ന് പഠിക്കാം .