Firefox 3.6.28 ആണ് അവസാനത്തെ ഏറ്റവും പഴയ Firefox അതിനാല്‍ ഇനിമേല്‍ അതിന് അപ്ഡേറ്റുകളേ സപ്പോര്‍ട്ടോ ലഭിക്കുന്നതല്ല. നിങ്ങളുടെി കമ്പ്യൂട്ടറും സ്വകാര്യവിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധ്യമെങ്കില്‍ ഏറ്റവും പുതിയ Firefox ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്. ഈ പേജ് നിങ്ങളുടെ അപ്ഡേറ്റിംഗിനുള്ള വഴികളെ പറ്റി വിശദീകരിക്കുന്നു.
Table of Contents
- 1 വിന്ഡോവ്സില് എറ്റവും പുതിയ Firefox കേറ്റുവാന്‍
- 2 വിന്ഡോവ്സില് പ്രവര്‍ത്തിക്കുന്ന പഴയ Firefox-ഉകള്‍
- 3 Mac-ഇല് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ Firefox കേറ്റുവാനായി
- 4 Mac OS 10.4-ലോ 10.5-ലോ PowerPC processors-ലോ എറ്റവും പുതിയ Firefox ലഭിക്കുവാന്‍
- 5 Mac OS 10.4-ലോ PowerPC processors-ലോ എറ്റവും പുതിയ Firefox കേറ്റുവാന്‍
- 6 ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ FIrefox കേറ്റുവാന്‍
വിന്ഡോവ്സില് എറ്റവും പുതിയ Firefox കേറ്റുവാന്‍
നിങ്ങള്‍ Windows XP Service Pack 2-ഓ 3ഓ, അതല്ലെങ്കില്‍ Windows Vista-യോ Windows7-ഓ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഉടന്‍തന്നെ mozilla.org ഇല് നിന്ന് ഏറ്റവും പുതിയ Firefox ഇനിസ്റ്റാള്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് സന്ദര്‍ശിക്കുക:
ഏറ്റവും പുതിയ Firefox-ന് Firefox 3.6-യെക്കാള്‍ കൂടുതല്‍ ഫ്യീച്ചറുകളും പുതിയ രൂപവും ഉണ്ട്, ഈ പേജുകള്‍ നിങ്ങളെ ആ മാറ്റങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചേക്കാം:
- Common questions after upgrading from Firefox 3.6
- ഫയർഫോക്സിൽ ആരംഭിക്കാം - പ്രധാന പ്രത്യേകതകളുടെ ഒരു അവലോകനം
വിന്ഡോവ്സില് പ്രവര്‍ത്തിക്കുന്ന പഴയ Firefox-ഉകള്‍
Firefox 12-ആണ് Windows 2000-ഇലും Windows XP-യിലും Windows XP Service Pack 1-ലും പ്രവര്‍ത്തിക്കുന്ന അവസാന വേര്‍ഷന്‍. നിങ്ങള്‍ Windows-ന്റെ ഈ വേര്ഷനുകളിലേതെങ്കിലുമാണ് ഉപയോഗിക്കുന്നത് എങ്കില്‍ Firefox-ഇന്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി തന്നെ സൂക്ഷിക്കാനും സപ്പോര്‍ട്ടും അപ്ഡേറ്റുകളും ലഭിക്കുവാനും Windows-നെ അപ്ഗ്രേഡ് ചയ്യേണ്ടതുണ്ട്. അപ്ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എങ്കില്‍ എന്തുചെയ്യാനാകും എന്നതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജുകള്‍ സന്ദര്‍ശിക്കുക:
Mac-ഇല് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ Firefox കേറ്റുവാനായി
നിങ്ങളുടെ Mac-ന് ഒരു ഇന്റല്‍ പ്രോസസെറും Mac OS X-ഉം ആണുള്ളതെ ങ്കില്‍ 10.510.6 അതില്‍ കൂടുതലോ ആണെങ്കില്‍, നിങ്ങള്‍ക്ക് എത്രയും വേഗം mozilla.org-ല്‍ നിന്ന് ഏറ്റവും പുതിയ Firefox ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ പേജ് സന്ദര്‍ശിക്കുക:
ഏറ്റവും പുതിയ Firefox-ന് Firefox 3.6-യെക്കാള്‍ കൂടുതല്‍ ഫ്യീച്ചറുകളും പുതിയ രൂപവും ഉണ്ട്, ഈ പേജുകള്‍ നിങ്ങളെ ആ മാറ്റങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചേക്കാം:
- Common questions after upgrading from Firefox 3.6
- ഫയർഫോക്സിൽ ആരംഭിക്കാം - പ്രധാന പ്രത്യേകതകളുടെ ഒരു അവലോകനം
Mac OS 10.4-ലോ 10.5-ലോ PowerPC processors-ലോ എറ്റവും പുതിയ Firefox ലഭിക്കുവാന്‍
പുതിയ Firefox വേര്‍ഷനുകള്‍ Mac OS X 10-ലോ 10.5-ലോ PowerPC processors-ലോ പ്രവര്ത്തികയില്ല. നിങ്ങള്‍ക്ക് Mac OS അപ്ഗ്രേഡ് ചെയ്യേണ്ടി വരും അല്ലെങ്കില്‍, പുതിയ ഒരു കമ്പ്യൂട്ടര്‍ തന്നെ വാങ്ങുന്നതാണ് പുതിയ വേര്‍ഷനുകള്‍ ഇറങ്ങുമ്പോള്‍ അവ സുരക്ഷിതമായും സുഗമമായും പ്രവര്‍ത്തിപ്പിക്കുന്നതിന് നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ പേജ് സന്ദര്‍ശിക്കൂ:
Mac OS 10.4-ലോ PowerPC processors-ലോ എറ്റവും പുതിയ Firefox കേറ്റുവാന്‍
പുതിയ Firefox വേര്‍ഷനുകള്‍ Mac OS X 10.4-ലോ PowerPC processors-ലോ പ്രവര്ത്തികയില്ല. നിങ്ങള്‍ക്ക് Mac OS അപ്ഗ്രേഡ് ചെയ്യേണ്ടി വരും അല്ലെങ്കില്‍, പുതിയ ഒരു കമ്പ്യൂട്ടര്‍ തന്നെ വാങ്ങുന്നതാണ് പുതിയ വേര്‍ഷനുകള്‍ ഇറങ്ങുമ്പോള്‍ അവ സുരക്ഷിതമായും സുഗമമായും പ്രവര്‍ത്തിപ്പിക്കുന്നതിന് നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ പേജ് സന്ദര്‍ശിക്കൂ:
Firefox 3.6.28 ആണ് അവസാനത്തെ ഏറ്റവും പഴയ Firefox അതിനാല്‍ ഇനിമേല്‍ അതിന് അപ്ഡേറ്റുകളേ സപ്പോര്‍ട്ടോ ലഭിക്കുന്നതല്ല. നിങ്ങളുടെി കമ്പ്യൂട്ടറും സ്വകാര്യവിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധ്യമെങ്കില്‍ ഏറ്റവും പുതിയ Firefox ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.
ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ FIrefox കേറ്റുവാന്‍
- മാര്ഗ്ഗനിര്ദ്ദേശത്തിനീയി, ഈ പേജ് സന്ദര്ശിക്കുകഫയർ ഫോക്സ് പുതിയ പതിപ്പിലേക്ക് നവീകരിക്കുക
- Firefox ലിനക്സില്‍ അപിഗ്രേഡ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, ഈ പേജ് സന്ദര്‍ശിക്കുക:Install Firefox on Linux.
ഏറ്റവും പുതിയ Firefox-ന് Firefox 3.6-യെക്കാള്‍ കൂടുതല്‍ ഫ്യീച്ചറുകളും പുതിയ രൂപവും ഉണ്ട്, ഈ പേജുകള്‍ നിങ്ങളെ ആ മാറ്റങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചേക്കാം:
- Common questions after upgrading from Firefox 3.6
- ഫയർഫോക്സിൽ ആരംഭിക്കാം - പ്രധാന പ്രത്യേകതകളുടെ ഒരു അവലോകനം
ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/MVQ0Bb