Firefox
      Firefox
    
    
      
        Last updated:
       Last updated:
        
          
        
      
    
    
      
         100% of users voted this helpful
100% of users voted this helpful
      
    
  
      
      Please update Firefox to the latest version to enjoy this improved feature.
ഫയർഫോക്സ് പുതിയ പതിപ്പുകൾ അകർഷകമായ സൈഡ് ബാർ ബട്ടണ്‍ ഓടു കുടി വരുന്നു. അവ നിങളെ നിങ്ങളുടെ ബുക്ക്മാർക്കും , ഹിസ്റ്ററിയും, ഇഷ്ടപെട്ട സോഷ്യൽ സേവനങ്ങളും പരിശോദിക്കാൻ സഹായിക്കുന്നു. ഈ സേവനം ഉപയോഗിക്കുന്നതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കും .
സൈഡ് ബാർ ബട്ടണ്‍ ലഭ്യമാക്കുക
- Click the menu button  , then click  and select 
 നിങ്ങള്‍ക്ക് ഫയർഫോക്സിൽ കൂട്ടിച്ചേർക്കാൻ സാധിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അടങ്ങിയ പാനൽ പ്രതക്ഷ്യം ആവും. , then click  and select 
 നിങ്ങള്‍ക്ക് ഫയർഫോക്സിൽ കൂട്ടിച്ചേർക്കാൻ സാധിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അടങ്ങിയ പാനൽ പ്രതക്ഷ്യം ആവും.
-    ബട്ടണ്‍ നീക്കി മെനുവിലോ ടൂൾബാറിലോ ഇടുക ,ഇത് നിങ്ങളുടെ സൌകര്യമാണെ.
- പച്ച നിറത്തിലുള്ള ഈ ബട്ടണ്‍ അമർത്തി വെത്യാസങ്ങൾ സേവ് ചെയ്യുക .
ഫയർഫോക്സ് ബട്ടണുകളും ടൂൾബാറുകളും കൂടുതൽ പരിഷ്കരിക്കുന്നതിനായി , ഏവ പരിശോധിക്കുക  Customize Firefox controls, buttons and toolbars.
സൈഡ്ബാർ ഓണും ഓഫും ആക്കുന്നതിനായി
- സൈഡ്ബാർ ബട്ടണ്‍ അമർത്തുക, അവിശ്യമുള്ള ഓപ്ഷൻ അമർത്തുക .
- സൈഡ്ബാർ ഓഫ് ചെയുന്നതിനായി , സൈഡ്ബാർ ബട്ടണിൽ അമർത്തുക, ഓഫ് ചെയേണ്ട ഒപ്റ്റിഒൻ അന്ചെക്ക് ചെയുക
സൈഡ്ബാറിൽ കൂടുതൽ സൌകര്യങ്ങൾ ആഡ് ചെയുക 
താങ്ങൾ  ബേസിക്സ്  പഠിച്ചിരിക്കുന്നു ,ഇനി add social features അല്ലെഗിൽ കൂടുതൽ സേവനഗൽ  ലെഭ്യമാക്കുക   find an add-on
    
   
        
       
          