ഫയർഫോക്സ് സൈഡ് ബാർ ഉപയോഗിച്ച് ബൂക്മാര്കും ഹിസ്റ്ററിയും സോഷ്യൽ സേവനങ്ങളും ഉപയോഗിക്കുക

Please update Firefox to the latest version to enjoy this improved feature.

ഫയർഫോക്സ് പുതിയ പതിപ്പുകൾ അകർഷകമായ സൈഡ് ബാർ ബട്ടണ്‍ ഓടു കുടി വരുന്നു. അവ നിങളെ നിങ്ങളുടെ ബുക്ക്‌മാർക്കും , ഹിസ്റ്ററിയും, ഇഷ്ടപെട്ട സോഷ്യൽ സേവനങ്ങളും പരിശോദിക്കാൻ സഹായിക്കുന്നു. ഈ സേവനം ഉപയോഗിക്കുന്നതിനായി ഈ ലേഖനം നിങ്ങളെ സഹായിക്കും .

display sidebar fx30

സൈഡ് ബാർ ബട്ടണ്‍ ലഭ്യമാക്കുക

  1. Click on the menu button Fx57Menu , then click Customize. നിങ്ങള്ക്ക് ഫയർഫോക്സിൽ കൂട്ടിച്ചേർക്കാൻ സാധിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അടങ്ങിയ പാനൽ പ്രതക്ഷ്യം ആവും.
  2. Sidebar ബട്ടണ് നീക്കി മെനുവിലോ ടൂൾബാറിലോ ഇടുക ,ഇത് നിങ്ങളുടെ സൌകര്യമാണെ.
    add sidebar button
  3. പച്ച നിറത്തിലുള്ള ഈ Exit Customize ബട്ടണ്‍ അമർത്തി വെത്യാസങ്ങൾ സേവ് ചെയ്യുക .
ഫയർഫോക്സ് ബട്ടണുകളും ടൂൾബാറുകളും കൂടുതൽ പരിഷ്കരിക്കുന്നതിനായി , ഏവ പരിശോധിക്കുക Customize Firefox controls, buttons and toolbars.

സൈഡ്ബാർ ഓണും ഓഫും ആക്കുന്നതിനായി

  1. സൈഡ്ബാർ ബട്ടണ്‍ അമർത്തുക, അവിശ്യമുള്ള ഓപ്ഷൻ അമർത്തുക .
  2. സൈഡ്ബാർ ഓഫ്‌ ചെയുന്നതിനായി , സൈഡ്ബാർ ബട്ടണിൽ അമർത്തുക, ഓഫ്‌ ചെയേണ്ട ഒപ്റ്റിഒൻ അന്ചെക്ക് ചെയുക
സൈഡ്ബാറിൽ കൂടുതൽ സൌകര്യങ്ങൾ ആഡ് ചെയുക താങ്ങൾ ബേസിക്സ് പഠിച്ചിരിക്കുന്നു ,ഇനി add social features അല്ലെഗിൽ കൂടുതൽ സേവനഗൽ ലെഭ്യമാക്കുക find an add-on
// These fine people helped write this article:Kuncheria Kuruvilla. You can help too - find out how.

Was this article helpful? Please wait...

Volunteer for Mozilla Support