ഒരു പുതിയ പതിപ്പിലേക്ക് ഫയർഫോക്സ് ഒ.സ് അപ്ഡേറ്റ് ചെയുവനായി
Revision Information
- Revision id: 102767
- ഉണ്ടാക്കിയതു്:
- Creator: SHOBLE THOMAS
- Comment:
- Reviewed: അതെ
- Reviewed:
- Reviewed by: riginoommen
- Is approved? അതെ
- Is current revision? അതെ
- Ready for localization: അല്ല
Revision Source
Revision Content
നിങ്ങളുടെ ഉപകരണം യാന്ത്രികമായി എല്ലാ ദിവസവും അപ്ഡേറ്റുകൾക്കായി പരിശോധിക്കും , അതോടൊപ്പം നിങ്ങൾക്കും സ്വയം ഏതു സമയത്തും അപ്ഡേറ്റുകൾക്കായി പരിശോധിക്കാൻ കഴിയും. അത് എങ്ങനെ എന്ന് ഇവിടെ പറയുന്നു .
കുറിപ്പ് : നിങ്ങളുടെ ഉപകരണം ഉണ്ടാക്കുനവരും ,അതിന്റ കുടതന്നെ സേവനം തരുന്ന വരുടയും ഉത്തരവാദിത്തമാണ് ഫയർഫോക്സ് ഓസ് നിങ്ങളുട ഉപകരണത്തിൽ പുദുക്കി തരുന്നതു .
- നിങ്ങളുടെ ഫോണിലെ Settings
ടാബ് സെലക്ട് ചെയുക.
- Device വിഭാഗത്തിലേക്ക് സ്ക്രോൾ ചെയുക .
- On the Device information screen, tap This button will be greyed out if there are no updates available.
- If an update is available, it will appear in your notification bar at the top of the screen in a few moments. Tap on the notification to begin the download and installation process.