ഒരു പുതിയ പതിപ്പിലേക്ക് ഫയർഫോക്സ് ഒ.സ്‌ അപ്ഡേറ്റ് ചെയുവനായി

This article is no longer maintained, so its content might be out of date.

നിങ്ങളുടെ ഉപകരണം യാന്ത്രികമായി എല്ലാ ദിവസവും അപ്ഡേറ്റുകൾക്കായി പരിശോധിക്കും , അതോടൊപ്പം നിങ്ങൾക്കും സ്വയം ഏതു സമയത്തും അപ്ഡേറ്റുകൾക്കായി പരിശോധിക്കാൻ കഴിയും. അത് എങ്ങനെ എന്ന് ഇവിടെ പറയുന്നു .

കുറിപ്പ് : നിങ്ങളുടെ ഉപകരണം ഉണ്ടാക്കുനവരും ,അതിന്റ കുടതന്നെ സേവനം തരുന്ന വരുടയും ഉത്തരവാദിത്തമാണ് ഫയർഫോക്സ് ഓസ് നിങ്ങളുട ഉപകരണത്തിൽ പുദുക്കി തരുന്നതു .

  1. നിങ്ങളുടെ ഫോണിലെ Settings Settings- 2.0 (small)Settings 1.4Settings 1.3 ടാബ് സെലക്ട്‌ ചെയുക.
  2. Device വിഭാഗത്തിലേക്ക് സ്ക്രോൾ ചെയുക Device information.
  3. On the Device information screen, tap Check now. This button will be greyed out if there are no updates available.
    Check for FxOS Updates
  4. If an update is available, it will appear in your notification bar at the top of the screen in a few moments. Tap on the notification to begin the download and installation process.

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More