ഫയര്‍ഫോക്സ് എങ്ങനെ അണ്ട്രോയിട് ഫോണ്‍ഇല്‍ ഇന്‍സ്റ്റോള്‍ ചെയ്യാം
Revision Information
- Revision id: 137058
- ഉണ്ടാക്കിയതു്:
- Creator: SHOBLE THOMAS
- Comment: translation completed
- Reviewed: അതെ
- Reviewed:
- Reviewed by: cskumaresan
- Is approved? അതെ
- Is current revision? അതെ
- Ready for localization: അല്ല
Revision Source
Revision Content
നിങ്ങളുടെ ഉപകരണം ഈ സോഫ്റ്റ്വെയര് പിന്തുണയ്ക്കുന്ന എന്ന് കാണാൻ, വായിക്കുക Will Firefox work on my mobile device?
Downloading and installing Firefox for Android
- ഫയര്ഫോക്സ് ഡൌണ്ലോഡ് ചെയ്യുവാനായി ഈ ലിങ്കില് ക്ലിക്ക് ചെയുക Firefox download page എന്നിട്ട് ഡൌണ്ലോഡ് ബട്ടണ് അമര്ത്തുക.
- ഫയര്ഫോക്സ് ഡൌണ്ലോഡ് ചെയ്യേണ്ട പേജ് ഗൂഗിള് പ്ലേ സ്റ്റോര് ഇല് തുറന്നുവരും .അമര്ത്തുക .
- ഡൌണ്ലോഡ് ചെയുന്നതിന് തൊട്ടു മുന്പുള്ള ഗൂഗിള് പെര്മിസ്സഷന് സ്വീകരികുക .
- ഡൌണ്ലോഡായി കഴിഞ്ഞതിനു ശേഷം ബട്ടണ് അമര്ത്തുക .