ഫയര്‍ഫോക്സ് എങ്ങനെ അണ്ട്രോയിട് ഫോണ്‍ഇല്‍ ഇന്‍സ്റ്റോള്‍ ചെയ്യാം

നിങ്ങളുടെ ഉപകരണം ഈ സോഫ്റ്റ്‌വെയര്‍ പിന്തുണയ്ക്കുന്ന എന്ന് കാണാൻ, വായിക്കുക Will Firefox work on my mobile device?

Downloading and installing Firefox for Android

  1. ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്യുവാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയുക Firefox download page എന്നിട്ട് ഡൌണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തുക.
  2. ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് ചെയ്യേണ്ട പേജ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഇല്‍ തുറന്നുവരും .Installഅമര്‍ത്തുക .
  3. ഡൌണ്‍ലോഡ് ചെയുന്നതിന് തൊട്ടു മുന്‍പുള്ള ഗൂഗിള്‍ പെര്മിസ്സഷന്‍ സ്വീകരികുക .
    fennec_install
  4. ഡൌണ്‍ലോഡായി കഴിഞ്ഞതിനു ശേഷം Open ബട്ടണ്‍ അമര്‍ത്തുക .
    install_open1

// These fine people helped write this article:SHOBLE THOMAS. You can help too - find out how.

Was this article helpful? Please wait...

Volunteer for Mozilla Support