Template:updateflash

This article is no longer maintained, so its content might be out of date.

  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
മുന്നറിയിപ്പ് : അഡോബിയുടെ ഡൌണ്‍ലോഡ് പേജിൽ ഗൂഗിൾ ക്രോം അല്ലെങ്കിൽ മകാഫീ സെക്യൂരിറ്റി സ്കാൻ പോലോത്ത ഓപ്ഷണൽ സോഫ്റ്റ്‌വെയറുകൾക്ക് വേണ്ടി മുന്നേ തിരഞ്ഞെടുക്കപ്പെട്ട നിലയിൽ ചെക്ക്‌ ബോക്സുകൾ ഉൾപെട്ടിട്ടുണ്ടാവാം. ഡൌണ്‍ലോഡിന് മുമ്പ് നിങ്ങൾ ചെക്ക്‌ ബോക്സുകൾ ക്ലിയർ ചെയ്തില്ലെങ്കിൽ ഫ്ലാഷ് ഇൻസ്റ്റാളർ തുറക്കുമ്പോൾ ആ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യപ്പെടും.
  1. ഡൌണ്‍ലോഡ് പൂർത്തിയായാൽ ഫയർ ഫോക്സ് അടക്കുക.

    ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫ്ലാഷ് ഇൻസ്റ്റാളർ ഫയൽ തുറന്നതിനു ശേഷം നിർദേശങ്ങൾ പിന്തുടരുക.
ശ്രദ്ധിക്കുക : നിങ്ങൾക്ക് അഡോബിയുടെ ഡൌണ്‍ലോഡ് പേജിലെ ഫ്ലാഷ് ഇൻസ്റ്റാളറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് അഡോബി.കോം വഴി ഫുൾ ഫ്ലാഷ് പ്ലേയർ ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  3. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ തുറക്കുക. (i.e. install_flash_player_osx_intel.dmg)
  4. ഇൻസ്റ്റാളർ റണ്‍ ചെയ്യുന്നതിന് ഫൈന്ററിൽ Install Adobe Flash Player.app തുറക്കുക. എന്നിട്ട് ഇൻസ്റ്റാളറുടെ നിർദേശങ്ങൾ പിന്തുടരുക.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക.
  2. ശേഷം ലഭ്യമാകുന്ന ഫയൽ സേവ് ചെയ്യുക (i.e. install_flash_player_"version"_linux."processor".tar.gz).
  3. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  4. ടെർമിനൽ വിൻഡോ തുറക്കുക. (ഗ്നോമിൽ Applications മെനു ക്ലിക്ക് ചെയ്ത് Accessories മെനു തിരഞ്ഞെടുക്കുക. എന്നിട്ട് Terminal തിരഞ്ഞെടുക്കുക .)
  5. ടെർമിനൽ വിൻഡോയിൽ നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ സൂക്ഷിച്ചു വച്ച ഡയറക്ടറിനൽകുക (e.g. cd /home/user/Downloads) .
  6. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയലിൽ നിന്നും tar -zxvf install_flash_player_"version"_linux."processor".tar.gz എന്ന കമാൻഡ് വഴി libflashplayer.so എക്സ്റ്റ്രാക്റ്റ് ചെയ്യുക.

സൂപ്പർ യൂസർ അനുസരിച്ച് libflashplayer.so എന്ന എക്സ്ട്രാക്റ്റഡ് ഫയൽ ഫയർ ഫോക്സ് ഇൻസ്റ്റലേഷൻ ഡയറക്ടറിയുടെ plugins സബ്-ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് /usr/lib/mozilla എന്ന സ്ഥലത്ത് ആണെങ്കിൽ sudo cp libflashplayer.so /usr/lib/mozilla/plugins എന്ന കമാൻഡ് ഉപയോഗിക്കുക. എന്നിട്ട് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ സൂപ്പർ യൂസർ പാസ്സ്‌വേർഡ്‌ നൽകുക.

0a85171f1802a3b0d9f46ffb997ddc02-1260326970-447-1.png

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More