Template:whatissynckey
Revision Information
- Revision id: 98486
- ഉണ്ടാക്കിയതു്:
- Creator: KUMARESAN.C.S
- Comment: Completed the Translation
- Reviewed: അതെ
- Reviewed:
- Reviewed by: cskumaresan
- Is approved? അതെ
- Is current revision? അതെ
- Ready for localization: അല്ല
Revision Source
Revision Content
നിങ്ങൾ മോസില്ല സെർവറിലെക്കയക്കാൻ ഉദേഷികുന്ന വിവരങ്ങളെ ഒരു രഹസ്യ സ്വഭാവമുള്ള വിവരങ്ങളാക്കി മാറ്റാൻ റികവറി കീ ഉപയോഗിക്കുന്നു.നിങ്ങളുടെ വിവരങ്ങളടങ്ങിയ എന്നാൽ നിങ്ങള്ക്ക് മാത്രം തുറക്കാൻ പറ്റുന്ന ഒരു കലവറയുടെ ഒരു താക്കോലായി ഇതിനെ നിരൂപിക്കുക.എന്നു പറഞ്ഞാൽ തുറക്കാനുള്ള റികവറി കീ ഇല്ലാതെ മോസില്ലക്കോ അതല്ലാതെ മറ്റുള്ളവര്കോ നിങ്ങളുടെ വിവരങ്ങൾ വായിക്കുവാൻ പറ്റുന്നതല്ല.