മോസില്ല ഫയർഫോക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്ലഗിൻ ക്രാഷ് റിപ്പോർട്ടുകൾ അയയ്ക്കുക

Revision Information
  • Revision id: 29912
  • ഉണ്ടാക്കിയതു്:
  • Creator: Midhun M
  • Comment: translated
  • Reviewed: അതെ
  • Reviewed:
  • Reviewed by: Midhun
  • Is approved? അതെ
  • Is current revision? അല്ല
  • Ready for localization: അല്ല
Revision Source
Revision Content
ഈ പ്രശ്നത്തിന് കാരണം പ്ലുഗിന്‍(Adobe Flash പോലുള്ള) തകര്‍ന്ന്‍തു കൊണ്ടാണ്.പേജ് വീണ്ടും ലോഡ് ചെയ്യുമ്പോള്‍ പ്ലുഗിന്‍ പ്രവര്‍ത്തിക്കും,അങ്ങനെ നിങ്ങളുടെ വീഡിയോ( മറ്റെന്തെകിലും)വീണ്ടും കണ്ടു തുടങ്ങാം.വീണ്ടും പേജ് ലോഡ് ചെയ്യുന്നതിനു ഈ തകര്‍ച്ച വിവരം Mozillaക്ക് അയക്കാം അതിനു ഇതില്‍ ക്ലിക്ക് ചെയ്യുകSend crash report. ഈ വിവരങ്ങള്‍ Firefoxനെ നവീകരിക്കാന്‍ സഹായിക്കുന്നു.
Note:നൂതന Flash(version 11.3)ഇല്‍ നിങ്ങള്‍ തുടര്‍ച്ചേ തകര്‍ച്ചകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഇവിടെ നോക്ക്, അഡോബി ഫ്ലാഷ് പ്ലഗിൻ തകർന്നിരിക്കുന്നു - ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കുക ശരിയാക്കാന്‍.


Plugin crash notification

നിങ്ങള്‍ ഇത് Macഇല്‍ കാണില്ല കാരണം ഈ സംവിതനംplugin crash protection വന്നിട്ടില്ല.Macനു ഇതു Firefox4ലെ അനുഭവിക്കാന്‍ ആവൂ.


എന്താണ് പ്ലുഗിന്‍ ?

Fireoxനു കാണിക്കാന്‍ പറ്റാത്ത ഇന്റര്‍നെറ്റ്‌ വസ്തുക്കള്‍ കാണിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് പ്ലുഗിന്‍.ഇതു ഓഡിയോ ആവാം, വീഡിയോ ആവാം,ഓണ്‍ലൈന്‍ കളിയവം.പിന്നെ പേറ്റന്റ്‌ ഉള്ള പ്രേസേന്റ്റേന്സും.ഈ പേറ്റന്റ്‌ ഉള്ള കമ്പനികളാണ് പ്ലുഗിന്‍സ് ഉണ്ടാകുന്നതു കൊടുകുന്നതും.കുറച്ചു പ്ലുഗിനുകള്‍ Adobe Flash,Apple QuickTime, and Microsoft Silverlight.


=എന്താണ് തകര്‍ച്ച? ഒരു സോഫ്റ്റ്‌വെയര്‍ അസാധാരണമായി പ്രവര്‍ത്തിക്കുമ്പോള്‍ തകര്‍ച്ച സംഭവിക്കുന്നു.പ്ലുഗിന്‍ പല കാരണങ്ങളാല്‍ തകരുന്നു അതിനോടൊപ്പം തന്നെ Firefoxഉം തകരുന്നു.തകര്‍ച്ചകളുടെ കുടുതല്‍ വിവരങ്ങള്‍ക്ക് കാണൂ Troubleshoot Firefox crashes (closing or quitting unexpectedly). Firefox 3.6.4 തുടങ്ങുന്നതിനു {macന്} Windowsനും Linuxനും , Macല്‍ Firefox 4 തുടങ്ങുന്നതിനു, ചില പ്ലുഗിനുകള്‍ Firefoxല്‍ നിന്ന് മാറി ലോഡ് ചെയ്യും ,അങ്ങനെ Firefox തുറന്നു തന്നെ നില്‍ക്കും തകര്‍ച്ച സംഭവിച്ചാലും.


എന്ത് വിവരങ്ങളാണ് തകര്‍ച്ച ആവുമ്പോള്‍ അയക്കുന്നത് ?

തകര്‍ച്ച വിവരങ്ങളില്‍ സാങ്കേതികമായ കാര്യങ്ങള്‍ "മാത്രമേ" ഉള്ളു ഇതു Firefox വികസിപിക്കുന്നവരെ എന്ത് തെറ്റ് സംഭവിച്ചെന്നും ,അതെങ്ങെനെ തീര്‍പ്പാക്കണമെന്നും സഹായിക്കുനുന്നു.ഈ വിവരങ്ങളില്‍ നിങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ "ഉൾപെടുന്നില്ല". അയക്കുന്ന കാര്യങ്ങള്‍ ഇവയോക്കെയാണ്:

  • എതു വെബ്പെജില്‍ ആയിരിന്നു നിങ്ങള്‍
  • Firefoxന്റെ എതു പതിപ്പാണ്‌ ഉപയോഗിചിരുന്നത്
  • നിങ്ങളുടെ ഒപെരടിംഗ് സിസ്റ്റം
  • സ്ഥാപിതമായ പ്ലുഗിന്‍സ്
  • സ്ഥാപിതമായ എക്സ്റ്റന്‍ഷന്‍
  • കുടുതല്‍ സാങ്കേതികമായ കാര്യങ്ങള്‍.

ഈ കാര്യങ്ങള്‍ Mozilla Privacy Policy.


എങ്ങനെ പ്ലുഗിന്‍സ് തകര്‍ച്ച ഒഴുവാക്കാം?

കുറെ പ്രശ്നങ്ങള്‍ പ്ലുഗിന്‍സ് പുതിയ പതിപില്ലേക്ക് മാറ്റുന്നതിലൂടെ പരിഹരിക്കാം. നിങ്ങളുടെ ഏതെങ്കിലും ഇൻസ്റ്റോൾ ചെയ്യപ്പെട്ട പ്ലഗിനുകൾ കാലഹരണപ്പെട്ടതാണോ എന്ന് പരിശോധിക്കാൻ മോസില്ലയുടെ പ്ലഗിൻ ചെക്ക്‌ ആൻഡ്‌ അപ്ഡേറ്റ് പേജ് സന്ദർശിക്കുക. പ്ലുഗിന്റെ പേര് തകര്‍ച്ചയില്‍ കിട്ടുന്ന സന്ദേശത്തില്‍ കാണാം.

5e1f50c0e8ad641a461dd342ffe6a7f4-1271466371-339-1.png

തകര്‍ച്ചകളെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടും?

കാണു അഡോബി ഫ്ലാഷ് പ്ലഗിൻ തകർന്നിരിക്കുന്നു - ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കുക.

വികസിപ്പിക്കുക Flash Flexലൂടെ?

പൊട്ടുന്നസ്ഥലങ്ങള്‍ Firefoxന്റെ ഇഴച്ചില്‍ സംരക്ഷണം ജനിപിക്കുന്നു. ഈ ഇഴച്ചില്‍ സംരക്ഷണ നിങ്ങൾക്ക് നിര്‍ത്താം dom.ipc.plugins.timeoutSecs to -1.കാണു the Mozilla Developer Network documentation വിവരങ്ങള്‍ക്ക് .



ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/LFnkd7