ഫയർഫോക്സ് ഐ-പാഡിനും ഐ-ഫോണിനും ലഭ്യമാണോ?

ഫയർഫോക്സ്ന്റെ നിലവിലെ പതിപ്പ് ഐ-ഓ-എസ് ഡിവൈസുകളിലേക് (ഐ-ഫോണ്‍ ഐ-പാഡ് ഐ-പോഡ് ടച്ച്‌) കൊണ്ട് വരുന്നതിൽ നിന്ന് ആപ്പിലിന്റെ നിയന്ത്രണങ്ങൾ ഞങ്ങളെ തടസ്സപെടുത്തിയിരുന്നതാണ്.എന്നിരുന്നാലും, 2015 ഓടെ നിങ്ങളുടെ ഐ-ഒ-എസ് ഡിവൈസുകളിൽ ഫയർഫോക്സ് അനുഭവത്തിനായി ഞങ്ങൾ പരിശ്രമികുകയാണ്.

പുതിയ വളര്ച്ചയെ പറ്റി കൃത്യ സമയത്ത് അറിയുന്നതിന് മോസില്ല വാർത്തകുറിപ്പ്!നോക്കുക.

Was this article helpful?

Please wait...

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More