അഡോബി ഫ്ലാഷ് പ്ലഗിൻ തകർന്നിരിക്കുന്നു - ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കുക
Revision Information
- Revision id: 47066
- ഉണ്ടാക്കിയതു്:
- Creator: suneesh
- Comment: keywords, search results translated to malayalam, and updated
- Reviewed: അതെ
- Reviewed:
- Reviewed by: cskumaresan
- Is approved? അതെ
- Is current revision? അല്ല
- Ready for localization: അല്ല
Revision Source
Revision Content
അപ്രതീക്ഷിതമായി ഫ്ലാഷ് പ്ലഗിൻ പ്രവർത്തനരഹിതമാവുമ്പോൾ ആണ് The Adobe Flash plugin has crashed എന്ന സന്ദേശം കാണപ്പെടുന്നത്. പലപ്പോഴും വെബ് പേജ് റീലോഡ് ചെയ്യുമ്പോൾ തന്നെ വീഡിയോ, ഗെയിം അല്ലെങ്കിൽ ആനിമേഷൻ വീണ്ടും പ്രവർത്തിക്കുന്നതാണ്.
ഫ്ലാഷ് തുടരേ പ്രവർത്തന രഹിതമാവുന്നു എങ്കിൽ, ഏറ്റവും പുതിയ ഫ്ലാഷ് പതിപ്പിലേക്ക് നവീകരിക്കൽ വഴി ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ്. ഇത് എപ്രകാരം ചെയ്യാം എന്നു ഈ ലേഖനം വിശദീകരിക്കുന്നു
ഫ്ലാഷ് നവീകരിക്കൽ
ഫ്ലാഷ് പ്ലഗിൻറെ നവീകരിച്ച പതിപ്പ് ഉറപ്പായും മികച്ച പ്രകടനം ഉള്ളതും പലപ്പോഴും കുറഞ്ഞ തകരാർ ഉള്ളതും ആണ്.നിങ്ങളുടെ ഫ്ലാഷ് പരിഷ്കരിച്ച പതിപ്പാണോ എന്നറിയാൻ മോസില്ലയുടെ Plugin Check പേജ് സന്ദർശിക്കുക. ഈ പേജ് ഫ്ലാഷ് പരിഷ്കരിക്കണമെന്ന് പറയുന്നുവെങ്കിൽ ,താഴെ പറയുന്ന കാര്യങ്ങളിലൂടെ നിങ്ങൾ പരിഷ്കരിച്ച പതിപ്പ് ഇൻസ്റ്റോൾ ചെയ്യുക.
- അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്ലോഡ് ചെയ്യുക.
- ഡൌണ്ലോഡ് പൂർത്തിയായാൽ ഫയർ ഫോക്സ് അടക്കുക.
ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ ബട്ടണ് ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. മെനു ബാറിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക.
മെനു ബട്ടണിൽ ഞെക്കുക
അന്നിട്ട് അടുത്തത് ExitQuit
- നിങ്ങൾ ഡൌണ്ലോഡ് ചെയ്ത ഫ്ലാഷ് ഇൻസ്റ്റാളർ ഫയൽ തുറന്നതിനു ശേഷം നിർദേശങ്ങൾ പിന്തുടരുക.
- അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്ലോഡ് ചെയ്യുക.
-
ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ ബട്ടണ് ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. മെനു ബാറിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക.
മെനു ബട്ടണിൽ ഞെക്കുക
അന്നിട്ട് അടുത്തത് ExitQuit
- നിങ്ങൾ ഡൌണ്ലോഡ് ചെയ്ത ഫയൽ തുറക്കുക. (i.e. install_flash_player_osx_intel.dmg)
- ഇൻസ്റ്റാളർ റണ് ചെയ്യുന്നതിന് ഫൈന്ററിൽ Install Adobe Flash Player.app തുറക്കുക. എന്നിട്ട് ഇൻസ്റ്റാളറുടെ നിർദേശങ്ങൾ പിന്തുടരുക.
- അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്ലോഡ് പേജിലേക്ക് പോവുക.
- ശേഷം ലഭ്യമാകുന്ന ഫയൽ സേവ് ചെയ്യുക (i.e. install_flash_player_"version"_linux."processor".tar.gz).
-
ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ ബട്ടണ് ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. മെനു ബാറിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് തിരഞ്ഞെടുക്കുക.
മെനു ബട്ടണിൽ ഞെക്കുക
അന്നിട്ട് അടുത്തത് ExitQuit
- ടെർമിനൽ വിൻഡോ തുറക്കുക. (ഗ്നോമിൽ മെനു ക്ലിക്ക് ചെയ്ത് മെനു തിരഞ്ഞെടുക്കുക. എന്നിട്ട് തിരഞ്ഞെടുക്കുക .)
- ടെർമിനൽ വിൻഡോയിൽ നിങ്ങൾ ഡൌണ്ലോഡ് ചെയ്ത ഫയൽ സൂക്ഷിച്ചു വച്ച ഡയറക്ടറിനൽകുക (e.g. cd /home/user/Downloads) .
- നിങ്ങൾ ഡൌണ്ലോഡ് ചെയ്ത ഫയലിൽ നിന്നും tar -zxvf install_flash_player_"version"_linux."processor".tar.gz എന്ന കമാൻഡ് വഴി libflashplayer.so എക്സ്റ്റ്രാക്റ്റ് ചെയ്യുക.
സൂപ്പർ യൂസർ അനുസരിച്ച്
libflashplayer.so എന്ന എക്സ്ട്രാക്റ്റഡ് ഫയൽ ഫയർ ഫോക്സ് ഇൻസ്റ്റലേഷൻ ഡയറക്ടറിയുടെ plugins സബ്-ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യുക.
ഉദാഹരണത്തിന് നിങ്ങളുടെ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് /usr/lib/mozilla എന്ന സ്ഥലത്ത് ആണെങ്കിൽ sudo cp libflashplayer.so /usr/lib/mozilla/plugins എന്ന കമാൻഡ് ഉപയോഗിക്കുക. എന്നിട്ട് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ സൂപ്പർ യൂസർ പാസ്സ്വേർഡ് നൽകുക.
കൂടുതൽ സഹായത്തിനു Flash Plugin - Keep it up to date and troubleshoot problems കാണുക.
ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/LIoF7y