Windows Media പ്ലുഗിന്‍ ഉപയോഗിച്ച് Windows Media ഫയല്‍സ് കളിപ്പിക്കാന്‍

This article is no longer maintained, so its content might be out of date.

Note:Babylon Toolbar പോലുള്ള ലിങ്കില്‍ നിന്നാണ് ഈ പ്രബന്ധതിലേക്ക് വന്നതെങ്കില്‍ അല്ലെങ്കില്‍ വേറെന്തെങ്കിലും നിങ്ങള്‍ക്ക് എടുത്തു കളയണമെങ്കില്‍, കാണൂ Remove a toolbar that has taken over your Firefox search or home page വിവരങ്ങള്‍ക്ക്.
Windows Media Player പ്ലുഗിന്‍ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് Firefoxല്‍ Windows Media കളിപ്പിക്കാന്‍ പറ്റുകയുള്ളു.

ഇതിനു രണ്ടു പതിപ്പുണ്ട്‌:

  • യഥാര്‍ത്ഥതതൊക്കെ Windows XP വരെയുള്ളതില്‍ ഉണ്ട്.
  • പുതിയ പതിപ്പ് Windows XP മുകളില്‍ ഉള്ളതിന്നു ള്ളതാണ് അത് ഡൌണ്‍ലോഡ് ചെയ്ത് എടുക്കണം.

ഈ പ്രബന്ധം എങ്ങനെ Windows Media പ്ലുഗിന്‍ Windows XPയും അതിനു മുകളില്‍ ഉള്ളതിലും പരിശോധിക്കാമെന്നും സ്ഥാപിക്കമെന്നും വിവരിക്കുന്നു.എല്ലാ Windows XP ഉപഭോക്താകള്‍ക്കും പഴയ പ്ലുഗിന്‍ ഉണ്ടായിരിക്കും പക്ഷെ പുതിയ പ്ലുഗിന്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

Note:നിങ്ങള്‍ Windows Media Player സ്ഥാപിച്ചിട്ട് ഉണ്ടെകിലും Windows Media ഓഡിയോയും വീഡിയോയും കളിക്കാനുള്ള പ്ലുഗിന്‍ ചിലപ്പോള്‍ ഉണ്ടാവില്ല.

പണ്ട് Macന് Windows Media Player ഉപയോഗിചിരിന്നു പക്ഷെ ഇപ്പോള്‍ അത് പറ്റില്ല.ഇപ്പോള്‍ ഉപയോകിക്കുന്നത് Flip4Mac- Windows Media കാര്യങ്ങള്‍ QuickTimeലേക്ക് ചെര്‍കുന്നു. {/for linux} Mplayer എന്നാല്‍ Windows Media കളിപിക്കാന്‍ പറ്റുന്ന Linux Media പ്ലയെര്‍ ആണ്.Mplayer ഉപയോഗിച്ച് Firefoxല്‍ Windows Media കളിപിക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ സ്ഥാപിക്കണം http://code.google.com/p/gnome-mplayer gnome-mplayer] and gecko-mediaplayer.

പ്ലുഗിന്‍ സ്ഥപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍

പ്ലുഗിന്‍ സ്ഥപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍:

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ, Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മെനു ബാറിലെ Tools മെനു ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Add-ons ക്ലിക്ക് ചെയ്യുക. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും. മെനു ക്ലിക്ക് ചെയ്യുക New Fx Menu എന്നിട്ട് തിരഞ്ഞെടുക്കുക Add-ons. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും.

  2. ആഡ്-ഓണ്‍സ് മാനേജർ ടാബിന്റൈ ഉള്ളിൽ ,തിരഞ്ഞെടുക്കുക Plugins panel.
  3. പട്ടികയില്‍ താഴോട്ട് വരുക എന്നിട്ട് ഇതു നോക്കുക :
    Microsoft® Windows Media Player Firefox Plugin
    np-mswmp.dll

    WMP - Win1


    4ea1ffcef1c2de161bb9383b00a54878-1267772823-918-1.jpg
    • ഇങ്ങനെയൊരു കുറിപ്പ് ഉണ്ടെങ്കില്‍ പ്ലുഗിന്‍ സ്ഥാപിച്ചിട്ടുണ്ട്.
    • അങ്ങനെയൊരു കുറിപ്പ് ഇല്ലെങ്കില്‍ പ്ലുഗിന്‍ സ്ഥാപിക്കുന സ്ഥലത്തേക്ക് പോകുക


പ്ലുഗിന്‍ സ്ഥാപിക്കാന്‍

  1. ഇവിടെ പോകുക plugin download page on Interoperability Bridges.
    • Interoperability Bridgesല്‍ പേജില്‍ കുടുതല്‍ വിവരങ്ങള്‍ ഉണ്ട് .
  2. "Download Now" ക്ലിക്ക് ചെയ്യുക അങ്ങനെ നിങ്ങളോടെ ഫയല്‍ സേവ് ചെയ്യാന്‍ ആവശ്യപെടും.
  3. ഫയല്‍ ഡെസ്ക്ടോപ്പില്‍ സേവ് ചെയുക.
  4. ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അതോടിച്ചു പ്ലുഗിന്‍ സ്ഥാപിക്കുക.
  5. അതുകഴിയുമ്പോള്‍ Firefox അടച്ചിട്ടു വീണ്ടും തുറകുക.
    1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

      മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

    2. Firefox പൂര്‍ണമായും അടച്ചുകഴിഞ്ഞിട്ടു വീണ്ടും ഒന്ന് കൂടി തുറക്കുക.

സ്ഥാപിക്കല്‍

Flip4Mac WMV സാധനങ്ങള്‍ QuickTimeന് ഡൌണ്‍ലോഡ് ചെയ്തിട്ട് സ്ഥാപിക്കുക Flip4Mac website. ഈ സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട് .QuickTimeനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുUse the QuickTime plugin to play audio and video.


പ്ലുഗിന്‍ പരീക്ഷിക്കാന്‍

ഈ ലിങ്ക് ഒരു പ്ലുഗിന്‍ പരീക്ഷണ പേജിലേക്ക് ഉള്ളതാണ് Windows Media PlayerFlip4mac പ്ലുഗിന്‍. പ്ലയെര്‍ ലോഡ് ചെയ്ത് കളിയ്ക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ത്ഥം പ്ലുഗിന്‍ ശരിയായി സ്ഥാപിച്ചിട്ടുണ്ട് എന്നാണ്:
Note: Mac OS X 10.6 ലും മുകളിലുല്ലതിലും Firefox ഓടുന്നത് 64-bit മോഡിലാണ്. ഒരു മഞ്ഞ ബാറില്‍ ഇങ്ങനെയൊരു സന്ദേശം കാണുകയാണെങ്കില്‍ , This page requires a plugin that can only run in 32-bit mode, നിങ്ങള്‍ ക്ലിക്ക് ചെയ്യണം Restart in 32-bit mode ബട്ടണ്‍ അങ്ങനെ Firefox വീണ്ടു ഒന്ന് കൂടി പുതുതായി തുറക്കും,മീഡിയ കളിക്കുന്നതിനു മുന്‍പ്.


പ്ലുഗിന്‍ നിര്‍ത്തുന്നതിനും തുടങ്ങുന്നതിനു

Firefox Add-ons Manager ഉപയോഗിച്ച് നിങ്ങള്‍ക്ക് നിര്‍ത്തുകയോ തുടങ്ങുകയോ ചെയ്യാംWindows Media PlayerFlip4Mac പ്ലുഗിന്‍.

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ, Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മെനു ബാറിലെ Tools മെനു ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Add-ons ക്ലിക്ക് ചെയ്യുക. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും. മെനു ക്ലിക്ക് ചെയ്യുക New Fx Menu എന്നിട്ട് തിരഞ്ഞെടുക്കുക Add-ons. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും.

  2. ആഡ്-ഓണ്‍സ് മാനേജർ ടാബിന്റൈ ഉള്ളിൽ ,തിരഞ്ഞെടുക്കുക Plugins panel.
  3. പ്ലുഗിന്റെ പട്ടികടില്‍ നിന്ന്,തിരഞ്ഞു എടുക്കുക Windows Media PlayerFlip4Mac പ്ലുഗിന്‍.
    • പ്ലുഗിന്‍ നിര്‍ത്തണമെങ്കില്‍ ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുകDisable.
    • ലുഗിന്‍ വീണ്ടും തുടങ്ങണമെങ്കില്‍ ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക Enable.

പ്ലുഗിന്‍സ് നിര്‍ത്തലാക്കിയിട്ടുന്ടെങ്കില്‍ Windows Media പേജ് അതായത് "Windows Media test" പോലുള്ള ലിങ്ക് പ്രവര്‍ത്തിക്കില്ല ,Windows Media ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ഇതെന്തു ചെയ്യണമെന്നു Firefox ചോദിക്കും അത് തനിയെ തുരകുന്നതിനു പകരം.


മീഡിയ ഫയല്സിലെകുള്ള ലിങ്ക്

asf, asx, wm, wma, wax, wmp, wmv, and wvx Windows Media ഫോര്‍മാറ്റ്‌സാണ് പ്ലുഗിന്‍ കയ്കാര്യം ചെയ്യുന്നത്.Windows Media  ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്ലുഗിന്‍ തനിയെ തുറക്കുന്നു അങ്ങനെ അത് Firefoxല്‍ തുറക്കും.ഇങ്ങനെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ പുതിയ ഡൌണ്‍ലോഡ് പ്രവര്‍ത്തി WIndows MEdia ഫയല്സിന്റെ  Firefox Appilication മണ്ഡലത്തില്‍ നിന്ന് തിരഞ്ഞു എടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് കാണൂ Manage file types and download actions in Firefox.


പ്രശ്നം പരിഹരിക്കല്‍

Windows Mediaആയി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ കാണൂ Fix common audio and video issues.




Based on information from Windows Media Player (mozillaZine KB)



ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/NV4QKz

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More