അഡോബി ഫ്ലാഷ് പ്ലഗിൻ തകർന്നിരിക്കുന്നു - ഇത് വീണ്ടും സംഭവിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കുക

This article is no longer maintained, so its content might be out of date.

അപ്രതീക്ഷിതമായി ഫ്ലാഷ് പ്ലഗിൻ പ്രവർത്തനരഹിതമാവുമ്പോൾ ആണ് The Adobe Flash plugin has crashed എന്ന സന്ദേശം കാണപ്പെടുന്നത്. പലപ്പോഴും വെബ്‌ പേജ് റീലോഡ് ചെയ്യുമ്പോൾ തന്നെ വീഡിയോ, ഗെയിം അല്ലെങ്കിൽ ആനിമേഷൻ വീണ്ടും പ്രവർത്തിക്കുന്നതാണ്.

ഫ്ലാഷ് തുടരേ പ്രവർത്തന രഹിതമാവുന്നു എങ്കിൽ, ഏറ്റവും പുതിയ ഫ്ലാഷ് പതിപ്പിലേക്ക് നവീകരിക്കൽ വഴി ഒട്ടുമിക്ക ആളുകൾക്കും ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ്. ചില സാഹചര്യങ്ങളിൽ നിങ്ങൾ ഫ്ലാഷിന്റെ താഴ്ന്ന പതിപ്പായ 10.3 ലേക്ക് മാറേണ്ടി വരും. ഈ ലേഖനത്തിൽ ഈ രണ്ട് പരിഹാരങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കുക : ഈ ലേഖനം ഫ്ലാഷ് ക്രാഷ് പ്രശ്നത്തിന് വേണ്ടി പ്രത്യേകമുള്ളതാണ്. വീഡിയോ കറുത്തതായി, വെളുത്തതായി, അല്ലെങ്കിൽ ചാര നിറത്തിലുള്ളതായി കാണപ്പെടുന്നത് പോലുള്ള പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ, ദയവായി കാണുക. Flash 11.3 doesn't load video in Firefox.

ഫ്ലാഷ് തുടരേ പ്രവർത്തന രഹിതമാവുന്നു എങ്കിൽ, ഏറ്റവും പുതിയ ഫ്ലാഷ് പതിപ്പിലേക്ക് നവീകരിക്കൽ വഴി ഈ പ്രശ്നം ഉറപ്പായും പരിഹരിക്കപ്പെടുന്നതാണ്. ഈ ലേഖനം അത് എങ്ങിനെ ചെയ്യാം എന്ന് വിശദീകരിക്കുന്നു.

Plugin crash notification

പ്രശ്ന പരിഹാരം 1 : ഫ്ലാഷ് നവീകരിക്കൽ

  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
മുന്നറിയിപ്പ് : അഡോബിയുടെ ഡൌണ്‍ലോഡ് പേജിൽ ഗൂഗിൾ ക്രോം അല്ലെങ്കിൽ മകാഫീ സെക്യൂരിറ്റി സ്കാൻ പോലോത്ത ഓപ്ഷണൽ സോഫ്റ്റ്‌വെയറുകൾക്ക് വേണ്ടി മുന്നേ തിരഞ്ഞെടുക്കപ്പെട്ട നിലയിൽ ചെക്ക്‌ ബോക്സുകൾ ഉൾപെട്ടിട്ടുണ്ടാവാം. ഡൌണ്‍ലോഡിന് മുമ്പ് നിങ്ങൾ ചെക്ക്‌ ബോക്സുകൾ ക്ലിയർ ചെയ്തില്ലെങ്കിൽ ഫ്ലാഷ് ഇൻസ്റ്റാളർ തുറക്കുമ്പോൾ ആ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യപ്പെടും.
  1. ഡൌണ്‍ലോഡ് പൂർത്തിയായാൽ ഫയർ ഫോക്സ് അടക്കുക.

    ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫ്ലാഷ് ഇൻസ്റ്റാളർ ഫയൽ തുറന്നതിനു ശേഷം നിർദേശങ്ങൾ പിന്തുടരുക.
ശ്രദ്ധിക്കുക : നിങ്ങൾക്ക് അഡോബിയുടെ ഡൌണ്‍ലോഡ് പേജിലെ ഫ്ലാഷ് ഇൻസ്റ്റാളറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് അഡോബി.കോം വഴി ഫുൾ ഫ്ലാഷ് പ്ലേയർ ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

  3. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ തുറക്കുക. (i.e. install_flash_player_osx_intel.dmg)
  4. ഇൻസ്റ്റാളർ റണ്‍ ചെയ്യുന്നതിന് ഫൈന്ററിൽ Install Adobe Flash Player.app തുറക്കുക. എന്നിട്ട് ഇൻസ്റ്റാളറുടെ നിർദേശങ്ങൾ പിന്തുടരുക.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക.
  2. ശേഷം ലഭ്യമാകുന്ന ഫയൽ സേവ് ചെയ്യുക (i.e. install_flash_player_"version"_linux."processor".tar.gz).
  3. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

  4. ടെർമിനൽ വിൻഡോ തുറക്കുക. (ഗ്നോമിൽ Applications മെനു ക്ലിക്ക് ചെയ്ത് Accessories മെനു തിരഞ്ഞെടുക്കുക. എന്നിട്ട് Terminal തിരഞ്ഞെടുക്കുക .)
  5. ടെർമിനൽ വിൻഡോയിൽ നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ സൂക്ഷിച്ചു വച്ച ഡയറക്ടറിനൽകുക (e.g. cd /home/user/Downloads) .
  6. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയലിൽ നിന്നും tar -zxvf install_flash_player_"version"_linux."processor".tar.gz എന്ന കമാൻഡ് വഴി libflashplayer.so എക്സ്റ്റ്രാക്റ്റ് ചെയ്യുക.

സൂപ്പർ യൂസർ അനുസരിച്ച് libflashplayer.so എന്ന എക്സ്ട്രാക്റ്റഡ് ഫയൽ ഫയർ ഫോക്സ് ഇൻസ്റ്റലേഷൻ ഡയറക്ടറിയുടെ plugins സബ്-ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് /usr/lib/mozilla എന്ന സ്ഥലത്ത് ആണെങ്കിൽ sudo cp libflashplayer.so /usr/lib/mozilla/plugins എന്ന കമാൻഡ് ഉപയോഗിക്കുക. എന്നിട്ട് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ സൂപ്പർ യൂസർ പാസ്സ്‌വേർഡ്‌ നൽകുക.

0a85171f1802a3b0d9f46ffb997ddc02-1260326970-447-1.png

പ്രശ്ന പരിഹാരം 2 : ഫ്ലാഷ് 10.3 ലേക്ക് താഴൽ

ഏറ്റവും പുതിയ ഫ്ലാഷ് പതിപ്പിലേക്കുള്ള നവീകരണം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഫ്ലാഷ് 10.3 ലേക്ക് പതിപ്പിനെ താഴ്ത്തി നോക്കാവുന്നതാണ്.

മുന്നറിയിപ്പ് : ഫ്ലാഷ് 10.3 ഓട്ടോ-അപ്ഡേറ്റ് ചെയ്യപ്പെടില്ല. അത് കൊണ്ട് നിങ്ങൾക്ക് പുതിയ പതിപ്പുകളെ പറ്റിയുള്ള അറിയിപ്പ് ലഭിക്കില്ല. നവീകരിച്ച ഫ്ലാഷ് പതിപ്പ് തുടരൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷയിൽ നിര്‍ണ്ണായകമാണ്.
ശ്രദ്ധിക്കുക : നിങ്ങൾ ഈ കാര്യങ്ങൾ എവിടെയെങ്കിലും എഴുതി വെക്കുകയോ പകർപ്പ് എടുക്കുകയോ വേണ്ടി വന്നേക്കാം. കാരണം നിങ്ങൾ ഈ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഫയർ ഫോക്സ് അടക്കേണ്ടി വരും.

സ്റ്റെപ്പ് 1 : അണ്‍ഇൻസ്റ്റോൾ ഫ്ലാഷ്

വിൻഡോസിൽ ഫ്ലാഷ് അണ്‍ഇൻസ്റ്റോൾ ചെയ്യാൻ, നിങ്ങൾ അഡോബി നൽകുന്ന അണ്‍ഇൻസ്റ്റോളർ ഉപയോഗിക്കേണ്ടി വരും.

  1. അഡോബിയിൽ നിന്നുള്ള അണ്‍ഇൻസ്റ്റോളർ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുക. - uninstall_flash_player.exe (676 KB)
  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  3. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത അണ്‍ഇൻസ്റ്റോൾ ഫ്ലാഷ് പ്രോഗ്രാം പ്രവർത്തിപ്പിക്കുക. എന്നിട്ട് പ്രോഗ്രാം നൽകുന്ന നിർദേശങ്ങൾ പിന്തുടരുക.
  4. നിങ്ങൾ പൂർത്തിയാക്കിയാൽ ഫയർ ഫോക്സ് വീണ്ടും തുറക്കുക. എന്നിട്ട് അടുത്ത ഭാഗം മുതൽ തുടരുക.

കൂടുതൽ വിവരങ്ങൾക്ക് അഡോബി സഹായക ലേഖനം കാണുക. Uninstalling Flash Player on Windows

സ്റ്റെപ്പ് 2 : ഇൻസ്റ്റോൾ ഫ്ലാഷ് 10.3

താഴെ കാണുന്ന നിർദേശങ്ങൾ നിങ്ങൾക്ക് എങ്ങിനെ ഫ്ലാഷ് 10.3 ഡൌണ്‍ലോഡ് ചെയ്യാമെന്നും ഇൻസ്റ്റോൾ ചെയ്യാമെന്നും കാണിച്ചു തരും.

  1. ഫ്ലാഷ് 10.3 അഡോബി സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുക - install_flash_player_10_plugin.exe (3 MB)
  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  3. നിങ്ങളുടെ ഡൌണ്‍ലോഡ്സ് ഫോൾഡർ തുറക്കുക. എന്നിട്ട് install_flash_player_10_plugin.exe എന്ന പേരിലുള്ള ഫയൽ ഡബിൾ-ക്ലിക്ക് ചെയ്ത് ഇൻസ്റ്റലേഷൻ ആരംഭിക്കുക.
  4. ഇൻസ്റ്റോളറിലുള്ള നിർദേശങ്ങൾ പിന്തുടരുക. ഇൻസ്റ്റലേഷൻ പൂർത്തിയായാൽ നിങ്ങൾക്ക് ഫയർ ഫോക്സ് വീണ്ടും തുറക്കാവുന്നതാണ്.

പ്രശ്ന പരിഹാരം 1 : ഫ്ലാഷ് നവീകരിക്കൽ

  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
മുന്നറിയിപ്പ് : അഡോബിയുടെ ഡൌണ്‍ലോഡ് പേജിൽ ഗൂഗിൾ ക്രോം അല്ലെങ്കിൽ മകാഫീ സെക്യൂരിറ്റി സ്കാൻ പോലോത്ത ഓപ്ഷണൽ സോഫ്റ്റ്‌വെയറുകൾക്ക് വേണ്ടി മുന്നേ തിരഞ്ഞെടുക്കപ്പെട്ട നിലയിൽ ചെക്ക്‌ ബോക്സുകൾ ഉൾപെട്ടിട്ടുണ്ടാവാം. ഡൌണ്‍ലോഡിന് മുമ്പ് നിങ്ങൾ ചെക്ക്‌ ബോക്സുകൾ ക്ലിയർ ചെയ്തില്ലെങ്കിൽ ഫ്ലാഷ് ഇൻസ്റ്റാളർ തുറക്കുമ്പോൾ ആ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യപ്പെടും.
  1. ഡൌണ്‍ലോഡ് പൂർത്തിയായാൽ ഫയർ ഫോക്സ് അടക്കുക.

    ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫ്ലാഷ് ഇൻസ്റ്റാളർ ഫയൽ തുറന്നതിനു ശേഷം നിർദേശങ്ങൾ പിന്തുടരുക.
ശ്രദ്ധിക്കുക : നിങ്ങൾക്ക് അഡോബിയുടെ ഡൌണ്‍ലോഡ് പേജിലെ ഫ്ലാഷ് ഇൻസ്റ്റാളറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് അഡോബി.കോം വഴി ഫുൾ ഫ്ലാഷ് പ്ലേയർ ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  3. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ തുറക്കുക. (i.e. install_flash_player_osx_intel.dmg)
  4. ഇൻസ്റ്റാളർ റണ്‍ ചെയ്യുന്നതിന് ഫൈന്ററിൽ Install Adobe Flash Player.app തുറക്കുക. എന്നിട്ട് ഇൻസ്റ്റാളറുടെ നിർദേശങ്ങൾ പിന്തുടരുക.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക.
  2. ശേഷം ലഭ്യമാകുന്ന ഫയൽ സേവ് ചെയ്യുക (i.e. install_flash_player_"version"_linux."processor".tar.gz).
  3. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  4. ടെർമിനൽ വിൻഡോ തുറക്കുക. (ഗ്നോമിൽ Applications മെനു ക്ലിക്ക് ചെയ്ത് Accessories മെനു തിരഞ്ഞെടുക്കുക. എന്നിട്ട് Terminal തിരഞ്ഞെടുക്കുക .)
  5. ടെർമിനൽ വിൻഡോയിൽ നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ സൂക്ഷിച്ചു വച്ച ഡയറക്ടറിനൽകുക (e.g. cd /home/user/Downloads) .
  6. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയലിൽ നിന്നും tar -zxvf install_flash_player_"version"_linux."processor".tar.gz എന്ന കമാൻഡ് വഴി libflashplayer.so എക്സ്റ്റ്രാക്റ്റ് ചെയ്യുക.

സൂപ്പർ യൂസർ അനുസരിച്ച് libflashplayer.so എന്ന എക്സ്ട്രാക്റ്റഡ് ഫയൽ ഫയർ ഫോക്സ് ഇൻസ്റ്റലേഷൻ ഡയറക്ടറിയുടെ plugins സബ്-ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് /usr/lib/mozilla എന്ന സ്ഥലത്ത് ആണെങ്കിൽ sudo cp libflashplayer.so /usr/lib/mozilla/plugins എന്ന കമാൻഡ് ഉപയോഗിക്കുക. എന്നിട്ട് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ സൂപ്പർ യൂസർ പാസ്സ്‌വേർഡ്‌ നൽകുക.

0a85171f1802a3b0d9f46ffb997ddc02-1260326970-447-1.png

പ്രശ്ന പരിഹാരം 2 : ഫ്ലാഷ് 10.3 ലേക്ക് താഴൽ

ഏറ്റവും പുതിയ ഫ്ലാഷ് പതിപ്പിലേക്കുള്ള നവീകരണം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഫ്ലാഷ് 10.3 ലേക്ക് പതിപ്പിനെ താഴ്ത്തി നോക്കാവുന്നതാണ്.

മുന്നറിയിപ്പ് : ഫ്ലാഷ് 10.3 ഓട്ടോ-അപ്ഡേറ്റ് ചെയ്യപ്പെടില്ല. അത് കൊണ്ട് നിങ്ങൾക്ക് പുതിയ പതിപ്പുകളെ പറ്റിയുള്ള അറിയിപ്പ് ലഭിക്കില്ല. നവീകരിച്ച ഫ്ലാഷ് പതിപ്പ് തുടരൽ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷയിൽ നിര്‍ണ്ണായകമാണ്.
ശ്രദ്ധിക്കുക : നിങ്ങൾ ഈ കാര്യങ്ങൾ എവിടെയെങ്കിലും എഴുതി വെക്കുകയോ പകർപ്പ് എടുക്കുകയോ വേണ്ടി വന്നേക്കാം. കാരണം നിങ്ങൾ ഈ പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ഫയർ ഫോക്സ് അടക്കേണ്ടി വരും.

സ്റ്റെപ്പ് 1 : അണ്‍ഇൻസ്റ്റോൾ ഫ്ലാഷ്

മാക് ഒഎസ് എക്സിൽ ഫ്ലാഷ് അണ്‍ഇൻസ്റ്റോൾ ചെയ്യാൻ, നിങ്ങൾ അഡോബി നൽകുന്ന അണ്‍ഇൻസ്റ്റോളർ ഉപയോഗിക്കേണ്ടി വരും.

  1. അഡോബിയിൽ നിന്നുള്ള അണ്‍ഇൻസ്റ്റോളർ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്യുക :
    മാക് ഒഎസ് എക്സ് 10.6 ഉം അതിനു മുകളിലുള്ളതും : uninstall_flash_player_osx.dmg (225 KB)

മാക് ഒഎസ് എക്സ് 10.5 : uninstall_flash_player_osx.dmg (435 KB)

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. അണ്‍ഇൻസ്റ്റോൾ ഫ്ലാഷ് പ്രോഗ്രാം അടങ്ങിയ ഫോൾഡർ തുറക്കുന്നതിനു വേണ്ടി നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത .dmg ഫയലിൽ

ഡബിൾ-ക്ലിക്ക് ചെയ്യുക.

  1. അണ്‍ഇൻസ്റ്റോൾ ഫ്ലാഷ് പ്രോഗ്രാം ഡബിൾ-ക്ലിക്ക് ചെയ്യുക. എന്നിട്ട് പ്രോഗ്രാം നൽകുന്ന നിർദേശങ്ങൾ പിന്തുടരുക.
  2. നിങ്ങൾ പൂർത്തിയാക്കിയാൽ ഫയർ ഫോക്സ് വീണ്ടും തുറക്കുക. എന്നിട്ട് അടുത്ത ഭാഗം മുതൽ തുടരുക.

കൂടുതൽ വിവരങ്ങൾക്ക് അഡോബി സഹായക ലേഖനം കാണുക. Uninstalling Flash Player on Mac OS

സ്റ്റെപ്പ് 2 : ഇൻസ്റ്റോൾ ഫ്ലാഷ് 10.3

താഴെ കാണുന്ന നിർദേശങ്ങൾ നിങ്ങൾക്ക് എങ്ങിനെ ഫ്ലാഷ് 10.3 ഡൌണ്‍ലോഡ് ചെയ്യാമെന്നും ഇൻസ്റ്റോൾ ചെയ്യാമെന്നും കാണിച്ചു തരും.

  1. ഫ്ലാഷ് 10.3 അഡോബി സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുക -install_flash_player_10_osx.dmg (6.1 MB)
  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  3. നിങ്ങളുടെ ഡൌണ്‍ലോഡ്സ് ഫോൾഡർ തുറക്കുക. എന്നിട്ട് ഇൻസ്റ്റോൾ ഫ്ലാഷ് 10.3 പ്രോഗ്രാം അടങ്ങിയ ഫോൾഡർ തുറക്കുന്നതിനു വേണ്ടി install_flash_player_10_osx.dmg എന്ന പേരിലുള്ള ഫയൽ ഡബിൾ-ക്ലിക്ക് ചെയ്യുക.
  4. ഫ്ലാഷ് 10.3 ഇൻസ്റ്റോളർ ഫയൽ ഡബിൾ-ക്ലിക്ക് ചെയ്ത് ഇൻസ്റ്റലേഷൻ ആരംഭിക്കുക.

ഇൻസ്റ്റോളറിലുള്ള നിർദേശങ്ങൾ പിന്തുടരുക. ഇൻസ്റ്റലേഷൻ പൂർത്തിയായാൽ നിങ്ങൾക്ക് ഫയർ ഫോക്സ് വീണ്ടും തുറക്കാവുന്നതാണ്.

ഫ്ലാഷ് നവീകരിക്കൽ

ഫ്ലാഷ് പ്ലഗിൻറെ നവീകരിച്ച പതിപ്പ് ഉറപ്പായും മികച്ച പ്രകടനം ഉള്ളതും പലപ്പോഴും കുറഞ്ഞ തകരാർ ഉള്ളതും ആണ്. നിങ്ങളുടെ ഫ്ലാഷ് പരിഷ്കരിച്ച പതിപ്പാണോ എന്നറിയാൻ മോസില്ലയുടെ Plugin Check പേജ് സന്ദർശിക്കുക. ഈ പേജ് ഫ്ലാഷ് പരിഷ്കരിക്കണമെന്ന് പറയുന്നുവെങ്കിൽ , താഴെ പറയുന്ന കാര്യങ്ങളിലൂടെ നിങ്ങൾ പരിഷ്കരിച്ച പതിപ്പ് ഇൻസ്റ്റോൾ ചെയ്യുക.

  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
മുന്നറിയിപ്പ് : അഡോബിയുടെ ഡൌണ്‍ലോഡ് പേജിൽ ഗൂഗിൾ ക്രോം അല്ലെങ്കിൽ മകാഫീ സെക്യൂരിറ്റി സ്കാൻ പോലോത്ത ഓപ്ഷണൽ സോഫ്റ്റ്‌വെയറുകൾക്ക് വേണ്ടി മുന്നേ തിരഞ്ഞെടുക്കപ്പെട്ട നിലയിൽ ചെക്ക്‌ ബോക്സുകൾ ഉൾപെട്ടിട്ടുണ്ടാവാം. ഡൌണ്‍ലോഡിന് മുമ്പ് നിങ്ങൾ ചെക്ക്‌ ബോക്സുകൾ ക്ലിയർ ചെയ്തില്ലെങ്കിൽ ഫ്ലാഷ് ഇൻസ്റ്റാളർ തുറക്കുമ്പോൾ ആ സോഫ്റ്റ്‌വെയർ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്യപ്പെടും.
  1. ഡൌണ്‍ലോഡ് പൂർത്തിയായാൽ ഫയർ ഫോക്സ് അടക്കുക.

    ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫ്ലാഷ് ഇൻസ്റ്റാളർ ഫയൽ തുറന്നതിനു ശേഷം നിർദേശങ്ങൾ പിന്തുടരുക.
ശ്രദ്ധിക്കുക : നിങ്ങൾക്ക് അഡോബിയുടെ ഡൌണ്‍ലോഡ് പേജിലെ ഫ്ലാഷ് ഇൻസ്റ്റാളറുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് അഡോബി.കോം വഴി ഫുൾ ഫ്ലാഷ് പ്ലേയർ ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക. എന്നിട്ട് ഫ്ലാഷ് ഇൻസ്റ്റാളർ ഡൌണ്‍ലോഡ് ചെയ്യുക.
  2. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  3. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ തുറക്കുക. (i.e. install_flash_player_osx_intel.dmg)
  4. ഇൻസ്റ്റാളർ റണ്‍ ചെയ്യുന്നതിന് ഫൈന്ററിൽ Install Adobe Flash Player.app തുറക്കുക. എന്നിട്ട് ഇൻസ്റ്റാളറുടെ നിർദേശങ്ങൾ പിന്തുടരുക.
  1. അഡോബിയുടെ ഫ്ലാഷ് പ്ലേയർ ഡൌണ്‍ലോഡ് പേജിലേക്ക് പോവുക.
  2. ശേഷം ലഭ്യമാകുന്ന ഫയൽ സേവ് ചെയ്യുക (i.e. install_flash_player_"version"_linux."processor".tar.gz).
  3. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Exit തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit Firefox തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ File മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Quit തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  4. ടെർമിനൽ വിൻഡോ തുറക്കുക. (ഗ്നോമിൽ Applications മെനു ക്ലിക്ക് ചെയ്ത് Accessories മെനു തിരഞ്ഞെടുക്കുക. എന്നിട്ട് Terminal തിരഞ്ഞെടുക്കുക .)
  5. ടെർമിനൽ വിൻഡോയിൽ നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയൽ സൂക്ഷിച്ചു വച്ച ഡയറക്ടറിനൽകുക (e.g. cd /home/user/Downloads) .
  6. നിങ്ങൾ ഡൌണ്‍ലോഡ് ചെയ്ത ഫയലിൽ നിന്നും tar -zxvf install_flash_player_"version"_linux."processor".tar.gz എന്ന കമാൻഡ് വഴി libflashplayer.so എക്സ്റ്റ്രാക്റ്റ് ചെയ്യുക.

സൂപ്പർ യൂസർ അനുസരിച്ച് libflashplayer.so എന്ന എക്സ്ട്രാക്റ്റഡ് ഫയൽ ഫയർ ഫോക്സ് ഇൻസ്റ്റലേഷൻ ഡയറക്ടറിയുടെ plugins സബ്-ഡയറക്ടറിയിലേക്ക് കോപ്പി ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ ഫയർ ഫോക്സ് ഇൻസ്റ്റോൾ ചെയ്തത് /usr/lib/mozilla എന്ന സ്ഥലത്ത് ആണെങ്കിൽ sudo cp libflashplayer.so /usr/lib/mozilla/plugins എന്ന കമാൻഡ് ഉപയോഗിക്കുക. എന്നിട്ട് ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ സൂപ്പർ യൂസർ പാസ്സ്‌വേർഡ്‌ നൽകുക.

0a85171f1802a3b0d9f46ffb997ddc02-1260326970-447-1.png

കൂടുതൽ സഹായത്തിനു Flash Plugin - Keep it up to date and troubleshoot problems കാണുക.

ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/LIoF7y

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More