ടി എൽ സ് എറർ റിപ്പോർട്ട്‌

Firefox Firefox Last updated: 8 years, 7 months ago 88% of users voted this helpful

നിങ്ങളുടെ കമ്പ്യൂട്ടറും വെബ്‌ സൈറ്റ് തമ്മിലുള്ള ആശയവിനിമയം സുരക്ഷിതമാക്കാൻ ശ്രമങ്ങൾ നടത്തുന്നു , ഫയർഫോക്സ് വെബ്‌ സൈറ്റ് ഉപയോഗിക്കുന്ന രീതിയും സർട്ടിഫിക്കറ്റ് ഉം ക്രോസ്-ചെക്കുകൾ ചെയുന്നു ഈ ശ്രമം യഥാർത്ഥത്തിൽ സുരക്ഷിതമാണ്.

ചില വെബ്‌ സൈറ്റ് കാലഹരണപ്പെട്ട സംവിധാനത്തിലൂടെ നിങ്ങളുടെ കണക്ഷൻ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നു TLS ഫയർഫോക്സ് ഇത്തരം സൈറ്റുകൾ നിന്ന് നിങ്ങളെ പരിരക്ഷിക്കാൻ ശ്രമിക്കുന്നു . അത് സംഭവിക്കുമ്പോൾ നിങ്ങൾക്ക് ഒരു മോസില്ല യിൽ പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ചോദിച്ചു കൊണ്ട് ഒരു എറർ പേജ് കാണാൻ സാധിക്കും

report tls error

നിങ്ങൾ ഈ പ്രശ്നം നേരിടുകയാണെങ്കിൽ, വെബ്സൈറ്റ് ഉടമകളെ ബന്ധപെട്ട് സുരക്ഷിതമായ ഒരു പതിപ്പിലേക്ക് തങ്ങളുടെ ടിഎൽഎസ് പതിപ്പ് പുതുക്കുവാൻ അവരോട് ആവശ്യപെടുക .

Was this article helpful?

Please wait...

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More