അപ്പ് കളയുന്നത് എങ്ങനെ

This article is no longer maintained, so its content might be out of date.

ലളിതമായ ഈ ഘട്ടങ്ങൾ പിന്തുടർന്ന് നിങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് ഏതെങ്കിലും അപ്ലിക്കേഷൻ നീക്കം ചെയ്യാം::

  1. അത് jiggle ചെയ്യാൻ ആരംഭിക്കുന്നത് വരെ നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന അപ്ലിക്കേഷന്റെ ഐക്കൺ പിടിക്കുക.
  2. അപ്ലിക്കേഷൻ ഐക്കൺ ന്റെ മുകളിൽ ഇടതുഭാഗത്ത് കാണിക്കുന്ന 'x' അമര്ത്തുക .
  3. ഡിലീറ്റ് ചെയുന്നത് സ്ഥിതികരികാനായി Deleteഅമര്ത്തുക.
    App Delete Dialog (FFOS)
  4. പ്രക്രിയ പൂർത്തിയാക്കാൻ ഹോം ബട്ടൺ അമർത്തുക.
// These fine people helped write this article:SHOBLE THOMAS. You can help too - find out how.
Volunteer for Mozilla Support