ഉള്ളടക്കം അനേഷിച്ചു കണ്ടെത്തൽ

This article is no longer maintained, so its content might be out of date.

ഫയർഫോക്സ് ഒ.എസ്സിന്റെ സെർച്ബാർ നിങ്ങള്ക്ക് വേണ്ടപെട്ട ഉള്ളടക്കങ്ങളിലേക്ക് ഒരു എളുപ്പ പ്രവേശനമാർഗം നല്കുന്നു. ഒരു വെബ്‌സൈറ്റ് സങർശിക്കണമോ?? വെബ്‌ സൈറ്റ് വിലാസം സെർച്ച്‌ ബാറിൽ അടിക്കുക. ആപ്പുകളിലെക്ക് പ്രവേശിക്കാനോ അതോ സെർച്ച്‌ എഞ്ചിൻ ഉപയോഗിക്കാനോ നിങ്ങള്ൽക്ക് സെർച്ച്‌ ബാർ ഉപയോഗിക്കാവുന്നതാണ്. നമുക്ക് തുടങ്ങാം!

Tip: നിങ്ങള്ക്ക് ഇഷ്ടപെട്ട വല്ലതും കണ്ടെത്തിയോ? എളുപ്പത്തിലുള്ള ഉപയോഗത്തിനായി അവ നിങ്ങളുടെ ഹോം സ്ക്രീനിൽ വെക്കൂ.

വെബ്ബിൽ തിരയുക

നിങ്ങള്ക്ക് തിരയാനുള്ളവ സെർച്ച്‌ ബാറിൽ ടൈപ്പ് ചെയ്യുക. നിങ്ങൾക്ക് ഏറ്റവും ജനപ്രിയമായ നാല് വെബ്‌സൈറ്റുകളും അതിന്റെ കൂടെ സെർച്ച്‌ എന്ജിനുകളുടെ ഒരു ലിസ്റ്റും കാണാം. (നിങ്ങളുടെ രാജ്യം അനുസരിച് ഈ സെർച്ച്‌ എൻജിനുകൾ മാറാം).

fxos search results
ഏതു വെബ്‌സൈറ്റ് ആണ് സങർശിക്കണ്ടെത് എന്നറിയാമോ? സെർച്ച്‌ ബാറിൽ പ്രസ്തുത വെബ്‌ സൈറ്റിന്റെ വിലാസം കൊടുത്ത് ആ വെബ്സൈറ്റ് നേരെ സങര്ഷിക്കൂ. .

ആപ്പ്സിനു വേണ്ടി തിരയൽ

  1. ഹോം സ്ക്രീനിൽ പ്രവേശിക്കാൻ വലത്തോട്ട്ട് നീക്കുക.ഹോം സ്ക്രീനിലുള്ള സെർച്ച്‌ ബാറിൽ തൊടുക.
  2. ലഭ്യമായ അപ്ലിക്കേഷനുകൾ തിരയാൻ വേണ്ടി "Social", "Music", "Showbiz" or "Games" (ഇതെല്ലാം ഫോൾഡറുകളായും വിവരിക്കപെടാറുണ്ട്) എന്നിവ പോലുള്ള വിഭാഗങ്ങളിൽ തൊടുക.
    Browse apps
  3. ഇനി ഒരു ആപ്പ് ഇൻസ്റ്റോൾ അഥവാ ഡൌണ്‍ലോഡ് ചെയ്യാതെ ഉപയോഗിച്ച് നോക്കാൻ അതിന്മേൽ തൊടുക.

ഒരു ആപ്പ് നിങ്ങളുടെ ഹോം സ്ക്രീനിൽ ചേർക്കുക

ഉപയോഗപ്രദമായ വല്ലതും കണ്ടുവോ? നമുക്കത് സൂക്ഷിച്ചു വെക്കാം.

  1. നിങ്ങൾ മെനു എടുക്കാൻ വേണ്ടി തുറന്നു വെച്ച ആപ്പിന്റെ താഴെ വലത്തേ ഭാഗത്തുള്ള ആസ്ത്രത്തിൽ തൊടുക .
    App menu
  2. ശേഷം നിങ്ങളുടെ ഹോം സ്ക്രീനിൽ സൂക്ഷിക്കാൻ വേണ്ടി നക്ഷത്രത്തിൽ തൊടുക.
    Save app to home screen

സെർച് സ്ക്രീനിലൂടെ നോക്കുക

എങ്ങനെ മൊത്തം നോക്കാം എന്ന് കാണൂ

  • കൂടുതൽ ഫലങ്ങൾ കാണാൻ പേജിന്റെ കീഴ്ഭാഗത്തേക്ക് നീക്കൽ തുടരുക.
  • സെർച് ഫലങ്ങളിലെക്ക് പിൻവാങ്ങുവാൻ ഹോം ബട്ടനിൽ തൊടുക.
  • മുൻകാല സെർച്ചുകൾ സെർച് ബാർന്റെ താഴെ ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ കാണുവാൻ ഇവയുടെ ഇടത്തെ ഭാഗത്തെക്ക് നീക്കുക..
    Tip: നിങ്ങൾ സെർച്ച്‌ ഫലങ്ങൾ കൂടുതൽ നീക്കിയാൽ,Clear history എന്നൊരു ലിങ്ക് നിങ്ങള്ക്ക് കാണാവുന്നതാണ്, അത് വെച്ച് നിങ്ങള്ക്ക് ആപ്പ് സെർച്ച്‌ ചരിത്രം മായ്ച്ചു കളയാവുന്നതാണ്.

സെർച് സ്ക്രീൻ ചിട്ടപെടുത്തുക

സെർച് സ്ക്രീൻ നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിക്കുക.

  • ഒരു "ഫോൾഡരിന്മേൽ" കുറച്ചു സെക്കന്റ്‌ നേരത്തെക്ക് അമർത്തി പിടിക്കുക.(ഫോൾഡറുകൾ അപ്പോൾ കുലുങ്ങാൻ തുടങ്ങും). നിങ്ങള്ക്ക് ഒന്നിനെ വലിച്ചിട്ട് വേറെ പ്രകാരമാക്കാം അല്ലെങ്കിൽ മുകളിലെ ചുവന്ന X അമർത്തി ഇല്ലാതാക്കാം.
  • + എന്ന ബട്ടണ്‍ അമർത്തി നിങ്ങള്ക്ക് സെർച്ച്‌ സ്ക്രീനിലേക്ക് പുതിയ ഫോൾഡറുകൾ ചേർക്കാം.

സ്മാർട്ട്‌ കളക്ഷനിലൂടെ ആപ്പ്പുകൾ കണ്ടെത്താം.

സെർച്ച്‌ സ്ക്രീനിൽ ആദ്യമേ ഉണ്ടാക്കി വെച്ചിരിക്കുന്ന വിഭാഗങ്ങളായ Social, Games, Music, or Showbiz ( ഇവSmart Collections എന്നും അറിയപെടുന്നു.) തൊട്ട് ലഭ്യമായ ആപ്പുകൾ കണ്ടെത്താവുന്നതാണ്. smart collections 2015

Add new Smart Collections! സെർച്ച്‌ ബാറിൽ തൊട്ടതിനു ശേഷം, More എന്ന ബട്ടണ്‍ പുതിയ Smart Collections നിർണയിക്കാനും അഥവാ അതിലേക്ക് ചേർക്കാനും വേണ്ടി അമർത്തുക.പുതിയ "Smart Collections" നിര്നയിക്കാനും ചേർക്കാനും ഹോം സ്ക്രീനിൽ അമർത്തി പിടിക്കുക .

ഒരു ആപ്പ് ഹോം സ്ക്രീനിലേക്ക് ചേർകുക

ഉപയോഗപ്രദമായ എന്തെങ്കിലും കണ്ടുവോ? അത് സൂക്ഷിച്ചു വെക്കാം.

  1. ആപ്പിന്റെ മുകളിലെ വലത്തേ അറ്റത്തുള്ള മെനു അമർത്തി ലഭ്യമായ സാധ്യതകൾ നോകുക.
  2. തിരഞ്ഞെടുക്കുക Add to home screen.
  1. നിങ്ങൾ തുറന്നു വെച്ചിട്ടുള്ള ആപ്പിന്റെ താഴെ വലത്തേ അറ്റത്തുള്ള ആസ്ത്ര ചിഹ്നത്തിൽ തൊട്ട് മെനു എടുക്കാവുന്നതാണ്.
    App menu
  2. നക്ഷത്ര ചിഹ്നത്തിൽ തൊട്ട് അത് ഹോം സ്ക്രീനിൽ സൂക്ഷിച്ചു വെക്കാം.
    Save app to home screen
  3. അടുത്ത പ്രോമ്പ്റ്റിൽ നിങ്ങള്ക്ക് സൂക്ഷിച്ചു വെക്കേണ്ട ആപ്പ് നിർണയിക്കാം.

സെർച്സ്ക്രീനിലൂടെ നോക്കുക

  • സെർച് ഫലങ്ങളിലെക്ക് പിൻവാങ്ങുവാൻ ഹോം ബട്ടനിൽ തൊടുക.
    • മുൻകാല സെർച്ചുകൾ സെർച് ബാർന്റെ താഴെ ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ കാണുവാൻ ഇവയുടെ ഇടത്തെ ഭാഗത്തെക്ക് നീക്കുക.
Tip: നിങ്ങൾ സെർച്ച്‌ ഫലങ്ങൾ കൂടുതൽ നീക്കിയാൽ,Clear history എന്നൊരു ലിങ്ക് നിങ്ങള്ക്ക് കാണാവുന്നതാണ്, അത് വെച്ച് നിങ്ങള്ക്ക് ആപ്പ് സെർച്ച്‌ ചരിത്രം മായ്ച്ചു കളയാവുന്നതാണ്.

സെർച് സ്ക്രീൻ ചിട്ടപെടുത്തുക

സെർച് സ്ക്രീൻ നിങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിക്കുക.

  • ഒരു "ഫോൾഡരിന്മേൽ" കുറച്ചു സെക്കന്റ്‌ നേരത്തെക്ക് അമർത്തി പിടിക്കുക.(ഫോൾഡറുകൾ അപ്പോൾ കുലുങ്ങാൻ തുടങ്ങും). നിങ്ങള്ക്ക് ഒന്നിനെ വലിച്ചിട്ട് വേറെ പ്രകാരമാക്കാം അല്ലെങ്കിൽ മുകളിലെ ചുവന്ന X അമർത്തി ഇല്ലാതാക്കാം.
  • + എന്ന ബട്ടണ്‍ അമർത്തി നിങ്ങള്ക്ക് സെർച്ച്‌ സ്ക്രീനിലേക്ക് പുതിയ ഫോൾഡറുകൾ ചേർക്കാം.

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More