Firefox 3.6 ഇനിമേല്‍ പിന്‍തുണയ്ക്കപ്പെടുന്നതല്ല

This article is no longer maintained, so its content might be out of date.

Firefox 3.6.28 ആണ് അവസാനത്തെ ഏറ്റവും പഴയ Firefox അതിനാല്‍ ഇനിമേല്‍ അതിന് അപ്ഡേറ്റുകളേ സപ്പോര്‍ട്ടോ ലഭിക്കുന്നതല്ല. നിങ്ങളുടെി കമ്പ്യൂട്ടറും സ്വകാര്യവിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധ്യമെങ്കില്‍ ഏറ്റവും പുതിയ Firefox ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്. ഈ പേജ് നിങ്ങളുടെ അപ്ഡേറ്റിംഗിനുള്ള വഴികളെ പറ്റി വിശദീകരിക്കുന്നു.

വിന്‍ഡോവ്സില്‍ എറ്റവും പുതിയ Firefox കേറ്റുവാന്‍

നിങ്ങള്‍ Windows XP Service Pack 2-ഓ 3ഓ, അതല്ലെങ്കില്‍ Windows Vista-യോ Windows7-ഓ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഉടന്‍തന്നെ mozilla.org ഇല്‍ നിന്ന് ഏറ്റവും പുതിയ Firefox ഇനി‍സ്റ്റാള്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് സന്ദര്‍ശിക്കുക:

മുന്നറിയിപ്പ്: പഴയ വേര്‍ഷനുകള്‍ കമ്പ്യുട്ടറിനെ സംരക്ഷിക്കാത്തതുകൊണ്ട്, അവ തന്നത്താനെ Firefox 12 ആയി അപ്ഡേറ്റ് ചെയ്യപ്പെടും. നിങ്ങളുടെ കമ്പ്യൂട്ടറിന് ഏറ്റവും പുതിയതിനെ പ്രവര്‌ത്തിപ്പിക്കാന്‍ പറ്റുമെങ്കില്‍ അത് പിന്നെയും സ്വയം ഏറ്റവും പുതിയ വേര്‍ഷനുകളിലേയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ പേജ് സന്ദര്‍ശിക്കുക Firefox just updated - why is it asking me to update again?

ഏറ്റവും പുതിയ Firefox-ന് Firefox 3.6-യെക്കാള്‍ കൂടുതല്‍ ഫ്യീച്ചറുകളും പുതിയ രൂപവും ഉണ്ട്, ഈ പേജുകള്‍ നിങ്ങളെ ആ മാറ്റങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചേക്കാം:

മുന്നറിയിപ്പ്: Firefox 3.6-തന്നെ തുടര്‍ന്നുപയോഗിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷാവീഴ്ചയിലാക്കുന്നു.

വിന്‍ഡോവ്സില്‍ പ്രവര്‍ത്തിക്കുന്ന പഴയ Firefox-ഉകള്‍

Firefox 12-ആണ് Windows 2000-ഇലും Windows XP-യിലും Windows XP Service Pack 1-ലും പ്രവര്‍ത്തിക്കുന്ന അവസാന വേര്‍ഷന്‍. നിങ്ങള്‍ Windows-ന്റെ ഈ വേര്‍ഷനുകളിലേതെങ്കിലുമാണ് ഉപയോഗിക്കുന്നത് എങ്കില്‍ Firefox-ഇന് നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷിതമായി തന്നെ സൂക്ഷിക്കാനും സപ്പോര്‍ട്ടും അപ്ഡേറ്റുകളും ലഭിക്കുവാനും Windows-നെ അപ്ഗ്രേഡ് ചയ്യേണ്ടതുണ്ട്. അപ്ഗ്രേഡ് ചെയ്യാന്‍ കഴിയില്ല എങ്കില്‍ എന്തുചെയ്യാനാകും എന്നതിനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജുകള്‍ സന്ദര്‍ശിക്കുക:

Mac-ഇല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ Firefox കേറ്റുവാനായി

നിങ്ങളുടെ Mac-ന് ഒരു ഇന്റല്‍ പ്രോസസെറും Mac OS X-ഉം ആണുള്ളതെ ങ്കില്‍ 10.510.6 അതില്‍ കൂടുതലോ ആണെങ്കില്‍, നിങ്ങള്‍ക്ക് എത്രയും വേഗം mozilla.org-ല്‍ നിന്ന് ഏറ്റവും പുതിയ Firefox ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ പേജ് സന്ദര്‍ശിക്കുക:

ഏറ്റവും പുതിയ Firefox-ന് Firefox 3.6-യെക്കാള്‍ കൂടുതല്‍ ഫ്യീച്ചറുകളും പുതിയ രൂപവും ഉണ്ട്, ഈ പേജുകള്‍ നിങ്ങളെ ആ മാറ്റങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചേക്കാം:

മുന്നറിയിപ്പ് Firefox 3.6-തന്നെ തുടര്‍ന്നുപയോഗിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷാവീഴ്ചയിലാക്കുന്നു.

Mac OS 10.4-ലോ 10.5-ലോ PowerPC processors-ലോ എറ്റവും പുതിയ Firefox ലഭിക്കുവാന്‌

പുതിയ Firefox വേര്‍ഷനുകള്‍ Mac OS X 10-ലോ 10.5-ലോ PowerPC processors-ലോ പ്രവര്‌ത്തികയില്ല. നിങ്ങള്‍ക്ക് Mac OS അപ്ഗ്രേഡ് ചെയ്യേണ്ടി വരും അല്ലെങ്കില്‍, പുതിയ ഒരു കമ്പ്യൂട്ടര്‍ തന്നെ വാങ്ങുന്നതാണ് പുതിയ വേര്‍ഷനുകള്‍ ഇറങ്ങുമ്പോള്‍ അവ സുരക്ഷിതമായും സുഗമമായും പ്രവര്‍ത്തിപ്പിക്കുന്നതിന് നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ പേജ് സന്ദര്‍ശിക്കൂ:

Mac OS 10.4-ലോ PowerPC processors-ലോ എറ്റവും പുതിയ Firefox കേറ്റുവാന്‍

പുതിയ Firefox വേര്‍ഷനുകള്‍ Mac OS X 10.4-ലോ PowerPC processors-ലോ പ്രവര്‌ത്തികയില്ല. നിങ്ങള്‍ക്ക് Mac OS അപ്ഗ്രേഡ് ചെയ്യേണ്ടി വരും അല്ലെങ്കില്‍, പുതിയ ഒരു കമ്പ്യൂട്ടര്‍ തന്നെ വാങ്ങുന്നതാണ് പുതിയ വേര്‍ഷനുകള്‍ ഇറങ്ങുമ്പോള്‍ അവ സുരക്ഷിതമായും സുഗമമായും പ്രവര്‍ത്തിപ്പിക്കുന്നതിന് നല്ലത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ പേജ് സന്ദര്‍ശിക്കൂ:

Firefox 3.6.28 ആണ് അവസാനത്തെ ഏറ്റവും പഴയ Firefox അതിനാല്‍ ഇനിമേല്‍ അതിന് അപ്ഡേറ്റുകളേ സപ്പോര്‍ട്ടോ ലഭിക്കുന്നതല്ല. നിങ്ങളുടെി കമ്പ്യൂട്ടറും സ്വകാര്യവിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധ്യമെങ്കില്‍ ഏറ്റവും പുതിയ Firefox ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.

ലിനക്സില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ FIrefox കേറ്റുവാന്‍

ഏറ്റവും പുതിയ Firefox-ന് Firefox 3.6-യെക്കാള്‍ കൂടുതല്‍ ഫ്യീച്ചറുകളും പുതിയ രൂപവും ഉണ്ട്, ഈ പേജുകള്‍ നിങ്ങളെ ആ മാറ്റങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചേക്കാം:

മുന്നറിയിപ്പ്: ' Firefox 3.6-തന്നെ തുടര്‍ന്നുപയോഗിക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിനെ സുരക്ഷാവീഴ്ചയിലാക്കുന്നു..



ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/MVQ0Bb

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More