വിൻഡോസ് 10 നിങ്ങളുടെ സ്ഥിര ബ്രൌസയായി മാറ്റുന്നത് എങ്ങനെ | How to

വിൻഡോസ് 10 നിങ്ങളുടെ സ്ഥിര ബ്രൌസയായി മാറ്റുന്നത് എങ്ങനെ

ഈ ലേഖനം വിൻഡോസ് 10 മാത്രം ബാധകമാണ്
നിങ്ങൾ Windows 10 അപ്ഗ്രേഡ് ചെയ്യുമ്പോൾ, അശ്രദ്ധ കാരണം മൈക്രോസോഫ്റ്റ് Edge നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൌസർയായി സജീകരിക്കും. തിരികെ ഫയർഫോക്സ്ഥിര ബ്രൗസർയായി മാറ്റുന്നതിന് ഈ ഘട്ടങ്ങൾ പാലിക്കുക..

 1. മെനു ബട്ടണ്‍ക്ലിക്ക് ചെയ്യുക new fx menu , എന്നിട്ട് Optionsക്ലിക്ക് ചെയ്യുക.
 2. General പാനല്‍ലില്‍, Make Default ക്ലിക്ക് ചെയ്യുക.
  default 38
 3. സ്ഥിരമായി സെറ്റ് ചെയ്ത പ്രോഗ്രംസ് തുറന്നു വരും .

സ്വതവേയുള്ള പ്രോഗ്രാമുകൾ ഉള്ള ജാലകത്തിൽ, ഇടതുഭാഗത്ത് പ്രോഗ്രാമുകളുടെ പട്ടികയിൽ നിന്നുംFirefox തിരഞ്ഞെടുത്ത് Set this program as defaultക്ലിക്ക് ചെയ്യുക. അപ്പോൾ വിൻഡോ അടയ്ക്കുന്നതിന് OK ക്ലിക്ക് ചെയ്യുക.

 1. Default - Win8 pt 2
 2. ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് OKഅമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു Close ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .

 1. മെനു ബട്ടണ്‍ ക്ലിക്ക് ചെയ്യുക new fx menu , Options സെലക്ട്‌ ചെയ്യുക.
 2. General പാനല്‍ ഇല്‍, Make Default ക്ലിക്ക് ചെയ്ക.
  default 38

വിൻഡോസ് ക്രമീകരണങ്ങൾ Choose default appsസ്ക്രീൻ തുറക്കും. താഴേയ്ക്ക് സ്ക്രോൾ ചെയ്ത് Web browserകീഴിൽ എൻട്രി ക്ലിക്ക് ചെയ്യുക.ഈ സാഹചര്യത്തിൽ, ഐക്കൺ ഒന്നുകിൽ Microsoft Edge എന്ന്‍പറയും അല്ലെങ്കിൽ Choose your default browserതിരഞ്ഞെടുക്കാം.

 1. default apps win10
 2. Choose an app സ്ക്രീന്‍ ഇല്‍ , Firefox നിങ്ങളുടെ സ്ഥിര ബ്രൌസര്‍യായി സെറ്റ് ചെയുക .
  firefox default 10
 3. ഫയര്‍ഫോക്സ് ഇപ്പോള്‍ നിങ്ങളുടെ സ്ഥിര ബ്രൌസര്‍യായി സെറ്റ് ചെയ്ത് കഴിഞ്ഞു . മാറ്റങ്ങള്‍ സേവ് ചെയനായി വിന്‍ഡോ ക്ലോസ് ചെയ്യുക .
Was this article helpful?

Please wait...

// These fine people helped write this article:SHOBLE THOMAS. You can help too - find out how.

Last Update: 2017-01-01

Get support for another platform:
Customize this article

Firefox