ആപ്പുകൾ മാറുകയോ നിറുത്തികളയുകയോ ചെയ്യുക

അപ്ലിക്കേഷൻ മാനേജർ തുറക്കുക

അപ്ലിക്കേഷൻ മാനേജർ തുറക്കാൻ ഹോം ബട്ടണ്‍ ഞെക്കിപിടിക്കുക. App Manager

  1. ഇടത്തോട്ടോ വലത്തോട്ടോ നീക്കി തുറന്നു കിടക്കുന്ന മറ്റു ആപ്പുകളിലെക്ക് നീങ്ങാം.
  2. കാണാൻ ആപ്പിന്റെ ചെറു ചിത്രത്തിൽ ഞെക്കുക.

അപ്ലിക്കേഷനിൽ നിന്ന് പുറത്തു കടക്കാൻ

തുറന്നു കിടക്കുന്ന അപ്ലിക്കേഷൻ നിറുത്തികളയാൻ അപ്ലിക്കേഷൻ മാനേജർ എടുത്ത് ഒന്നെങ്കിൽ അപ്ലിക്കേഷന്റെ ചെറുരൂപം മുകളിലേക്ക് നീക്കുകയോ അല്ലെങ്കിൽ മുകളിൽ ഇടത്തെ അറ്റത്തുള്ള അടക്കാനുള്ള ബട്ടൻ അമര്തുകയോ ചെയ്യുക.

How to close an app close 2.0

Was this article helpful? Please wait...

These fine people helped write this article: ruwaizrazak. You can help too - find out how.