변경사항 비교
ഫയർഫോക്സിൽ ആരംഭിക്കാം - പ്രധാന പ്രത്യേകതകളുടെ ഒരു അവലോകനം
변경 사항 161163:
변경 사항 161163 제공자: jithendralal 수정일:
변경 사항 190100:
변경 사항 190100 제공자: hariprakashtdpa 수정일:
키워드:
beginner begin new guide
തുടക്കക്കാർക്ക് ഉള്ള ഗൈഡ്
검색 결과 요약
This article covers the basics features of Firefox - bookmarks, tabs, search, add-ons and more. It also links to more articles that you'll want to explore.
ഫയർഫോക്സിന്റെ അടിസ്ഥാന സവിശേഷതകളെക്കുറിച്ച് അറിയാം - ബുക്ക്മാർക്കുകൾ , ടാബ്, തിരയൽ, അഡ് ഓൺസ് അങ്ങനെ പലതും. കൂടാതെ നിങ്ങള് അറിയാൻ ആഗ്രഹിക്കുന്ന പല ലേഖനങ്ങളും വായിക്കുന്നതിനു ആയിട്ടുള്ള ലിങ്കും.
내용:
ഫയർഫോക്സിൽ ആദ്യമായിട്ടാണോ? എങ്കിൽ താങ്കൾ വന്നത് ശരിയായ സ്ഥലത്താണ്. ഈ ലേഖനം അടിസ്ഥാന കാര്യങ്ങളെല്ലാം ഉൾക്കൊണ്ട് നിങ്ങളെ നിമിഷങ്ങൾക്കുള്ളിൽ ഫയർഫോക്സ് ഉപയോഗിക്കാൻ സജ്ജരാക്കുന്നു. പിന്നെ ഇതിൽ മറ്റു ലേഖനങ്ങളിലേക്കുള്ള നൂറുകണക്കിനു ലിങ്കുകളും ഉണ്ട്. __TOC__ {for fx29} = ഹോംപേജ് സെറ്റ് ചെയ്യാനും മാറ്റാനും = ''നിങ്ങൾ ഫയർഫോക്സ് തുടങ്ങുമ്പോൾ തുറന്നു വരുന്ന പേജ് തിരഞ്ഞെടുക്ക്കുക അല്ലെങ്കിൽ ഹോം ബട്ടണ്‍ അമർത്തുക.'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/Nnu0A-jIh-U]] # നിങ്ങള്ക്ക് ഹോം പേജ് ആയി ഉപയോഗിക്കേണ്ട വെബ്‌ പേജ് ഒരു ടാബിൽ തുറക്കുക. . # ക്ലിക്ക് ചെയ്തുകൊണ്ട് ഹോം ബട്ടനിലെക്ക് ആ ടാബ് വലിച്ചിടുക [[Image:Home Button]]. #;{for win}[[Image:Home Page 29 - Win8]]{/for}{for mac}[[Image:Home Page 29 - Mac]]{/for}{for linux}[[Image:Home Page 29 - Linux]]{/for} # എന്നിട്ട് ഇത് നിങ്ങളുടെ ഹോം പേജ് ആയി സെറ്റ് ചെയ്യാൻ {button Yes} അമർത്തുക . കൂടുതൽ അറിയണമെങ്കിൽ നോക്കുക [[How to set the home page|home page article]]. = വെബിൽ തിരയുക = ''നിങ്ങളുടെ ഇഷ്ടമുള്ള സെർച്ച്‌ ടൂൾ ഫയർഫോക്സ് ബില്ഡ്-ഇന് സെർച്ച്‌ ബാറിൽ നിന്ന് തിരഞ്ഞെടുക്കവുന്നതാണ് .'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/3vgza48s5Xw]] * സെർച്ച്‌ ബാറിനു ഇടതു വശത്തുള്ള സെർച്ച്‌ ഐക്കണ്‍ ക്ലിക്ക് ചെയ്താൽ ഇഷ്ടമുള്ള ഒപ്റ്റിഒൻ സെലക്ട്‌ ചെയ്യാം *;{for win}[[Image:Search2 29 - Win]]{/for}{for mac}[[Image:Search2 29 - Mac]]{/for}{for linux}[[Image:Search2 29 - Lin]]{/for} കൂടുതൽ അറിയണമെങ്കിൽ നോക്കുക [[How [[Search bar - Easily choose your favorite search engine|Search bar article]]. = വെബ്സൈറ്റ് ബുക്ക്‌മാർക്ക്‌ ചെയ്യാം = ''ഇഷ്ടമുള്ള വെബ്സൈറ്റ് സൂക്ഷിച്ചു വെക്കാം .'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/F3uMpJ0YzqM]] * ബുക്ക്‌മാർക്ക്‌ ഉണ്ടാക്കണമെങ്കിൽ ടൂൾബാറിൽ ഉള്ള നക്ഷത്ര ചിഹ്നം ക്ലിക്ക് ചെയ്താൽ മതി. നക്ഷത്രം നീല നിറത്തിലാവുകയും ആ വെബ്സൈറ്റ് നിങ്ങളുടെ ക്രമീകരിക്കാത്ത ബുക്ക്‌മാർക്ക്‌ ലിസ്റ്റിൽ ഉണ്ടാവുകയും ചെയ്യും. അത്ര തന്നെ! *;{for win}[[Image:Bookmark 29 Win]]{/for}{for mac}[[Image:Bookmark 29 Mac]]{/for}{for linux}[[Image:Bookmark 29 Lin]]{/for} {note}'''പൊടിക്കൈകൾ :''' ആ ടാബ് വലിച്ചു ബുക്ക്‌മാർക്ക്‌ ഫോൾഡർഇൽ ഇട്ടാലും മതി. [[How to use bookmarks to save and organize your favorite websites#w_how-do-i-turn-on-the-bookmarks-toolbar|bookmarks toolbar]] അത് സേവ് ആയിക്കൊള്ളും. {/note} കൂടുതൽ അറിയണമെങ്കിൽ നോക്കുക [[How to use bookmarks to save and organize your favorite websites|bookmarks article]]. = വിസ്മയാവഹമായ ബാർ കൊണ്ട് എല്ലാം കണ്ടുപിടിക്കൂ = ''ഞങ്ങൾ ഫയർഫോക്സ് അഡ്രസ്‌ ബാറിനെ വിസ്മയാവഹമായ ബാർ എന്നാണ് പറയുക. കാരണം താങ്കൾ മുൻപ് പോയിട്ടുള്ള സ്ഥലങ്ങള താങ്കൾക്ക് പെട്ടന്ന് കണ്ടുപിടിക്കാം .'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/U7stmWKvk64]] * അഡ്രസ്‌ ബാറിൽ ടൈപ്പ് ചെയ്തു തുടങ്ങിയാൽ താങ്കളുടെ ബ്രൌസിംഗ് ഹിസ്റ്ററിയിൽ നിന്നും ബുക്ക്‌മാർക്ക്‌ ഉം കാണാവുന്നതാണ്. ആ പേജിലേക്ക് പോകന്നമെങ്കിൽ ആ ലിങ്ക് ക്ലിക്ക് ചെയ്താൽ മതി. *;{for win}[[Image:Bookmark3 29 Win]]{/for}{for mac}[[Image:Bookmark3 29 Mac]]{/for}{for linux}[[Image:Bookmark3 29 Lin]]{/for} {note}'''പൊടിക്കൈകൾ:''' ഇവിടെ നിന്ന് വെബ്‌ തിരയലും നിങ്ങൾക്ക് നടത്താവുന്നതാണ്. ഒന്നു പരീക്ഷിച്ചു നോക്കൂ.{/note} കൂടുതൽ അറിയണമെങ്കിൽ നോക്കുക [[Search your bookmarks, history and tabs with the Awesome Bar|Awesome Bar article]]. = സ്വകാര്യ ബ്രൌസിംഗ് = ''ഫയർഫോക്സ് സ്വകാര്യ ബ്രൌസിംഗ് പ്രത്യേകത താങ്കൾ തിരയുന്നത് താങ്കളുടെ കമ്പ്യൂട്ടറിൽ എവിടയും സൂക്ഷിക്കാതിരിക്കാൻ സഹായിക്കും. അത് നല്ലതല്ലേ !'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/r3s-zDwLjb0]] *മെനു ബട്ടൺ ക്ലിക്ക് ചെയ്യുക [[Image:New Fx Menu]]പിന്നെ ക്ലിക്ക് {button New Private Window}. *;{for winxp}[[Image:private browsing - fx29 - winxp]]{/for}{for win7,win8}[[Image:private browsing - fx29 - win8]]{/for}{for mac}[[Image:private browsing - fx29 - mac]]{/for}{for linux}[[Image:private browsing - fx29 - linux]]{/for} കൂടുതൽ അറിയണമെങ്കിൽ നോക്കുക [[Private Browsing - Browse the web without saving information about the sites you visit|Private Browsing]] . = മെനുവും ടൂൾബാറും നിങ്ങളുടെ ഇഷ്ടപ്രകാരമാകുക = ''ഫയർഫോക്സ് മെനുവിലും ടൂൾ ബാറിലും ഉള്ള ഇനങ്ങളെ നിങ്ങളുടെ ഇഷ്ടത്തിന് മാറ്റാവുന്നതാണ്.'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/94tAqUObEfc]] #മെനു ബട്ടൺ ക്ലിക്ക് ചെയ്ത് [[Image:new fx menu] പിന്നിട് {button Customize}. #*ഒരു പ്രത്യേക ടാബ് ഓപ്പൺ ആവുകയും താങ്കൾക്ക് ഇഷ്ടമുള്ള ഇനങ്ങൾ ക്ലിക്ക് ചെയ്തു വലിച്ചു താങ്കളുടെ മെനുവും ടൂൾബാറും മാറ്റം വരുത്താവുന്നതാണ് . #;[[Image:Customize Fx 29 Win8]] #മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ പച്ച ബട്ടൺ ക്ലിക്ക് ചെയ്യാവുന്നതാണ് {button Exit Customize} button. കൂടുതൽ അറിയണമെങ്കിൽ നോക്കുക [ [[Customize Firefox controls, buttons and toolbars|customizing Firefox]]. = ഫയർഫോക്സിൽ കൂടുതൽ പ്രത്യേകതകൾ കൂട്ടാനായി ആഡ് ഓണുകൾ = ''ആഡ് ഓണുകൾ ആപ്പുകൾ പോലെയാണ്. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും അത് ഇൻസ്റ്റോൾ ചെയ്യാവുന്നതും ഫയർഫോക്സിൽ മാറ്റങ്ങൾ വരുത്താവുന്നതുമാണ് .'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/i4y_CeifV2s]] # [[T:Open Add-ons|type=Get Add-ons]] # ആഡ് ഓണുകളെ കുറിച്ചും തീമുകളെ കുറിച്ചും കൂടുതൽ അറിയാനായി അത് ക്ലിക്ക് ചെയുത്തൽ മതി. പിന്നീട് പച്ച ബട്ടണ്‍ ക്ലിക്ക് ചെയ്താൽ അത് ഇൻസ്റ്റോൾ ആകും. {button Add to Firefox} . #*താങ്കള്ക്ക് വേണ്ടുന്ന ആഡ് ഓണുകൾ താങ്കള്ക്ക് തിരച്ചിൽ സ്ഥലത്ത് തിരയവുന്നതാണ്. ഇഷ്ട്ടപെട്ടത്‌ കണ്ടാൽ അത് പച്ച ബട്ടണ്‍ അമർത്തി ഇൻസ്റ്റോൾ ചെയ്യാവുന്നതുമാണ്.{button Install}. #*;{for win}[[Image:Addon1 29 Win]][[Image:Addon2 29 Win]]{/for}{for mac}[[Image:Addon1 29 Mac]][[Image:Addon2 29 Mac]]{/for}{for linux}[[Image:Addon1 29 Lin]][[Image:Addon2 29 Lin]]{/for} #ഫയർഫോക്സ് അതിനെ ശേഷം ആ ആഡ് ഓണ്‍ ഡൌണ്‍ലോഡ് ചെയ്യുകയും അത് ഇൻസ്റ്റോൾ ചെയ്യാനായി താങ്കളോട് ഉറപ്പുവരുത്തുകയും ചെയ്യും. # ക്ലിക്ക് {button Restart Now} താങ്കളുടെ ടാബുകൾ സൂക്ഷിക്കപെടുകയും അത് വീണ്ടും റീസ്റ്റാർട് ചെയ്യുമ്പോൾ ഓൺ ആവുകയും ചെയ്യും. കൂടുതൽ അറിയണമെങ്കിൽ ലുക്ക്‌ [[Find and install add-ons to add features to Firefox]]. {note}'''പൊടിക്കൈകൾ :''' ചില ആഡ് ഒന്സ് ഇൻസ്റ്റോൾ ചെയ്തതിനു ശേഷം പുതുയ ബട്ടൺ ആയി ടൂൾബാറിൽ ഉണ്ടാവും. താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ അതും കളയാവുന്നതാണ്. കൂടുതൽ അറിയാനായി കാണു [[Customize Firefox controls, buttons and toolbars]].{/note} = ഫയർഫോക്സ് സിങ്ക് ചെയ്തു വെക്കൂ= ''താങ്കളുടെ ഹിസ്റ്ററിയും ബുക്ക്‌ മാര്ക്സ് ഉം പസ്സ്വോര്ട്സ് ഉം താങ്കൾ എവിടെ പോയാലും ഏത് ഡിവൈസിൽ നിന്നും ഉപയോഗിക്കു.'' <!-- TO LOCALIZE THE CAPTIONS FOR THIS VIDEO, SEE https://support.mozilla.org/en-US/kb/localize-a-support-video#w_localize-video-caption-files --> [[Video:http://youtu.be/wSVJrWzoq7E]] #ആദ്യം ഒരു ഫയർഫോക്സ് അക്കൗണ്ട്‌ ഉണ്ടാക്കു.: #*മെനു ബട്ടണ്‍ ക്ലിക്ക് ചെയ്തു [[Image:New Fx Menu]] എന്നിട്ട് {button Sign in to Sync} അതിൽ പറയുന്ന ഇൻസ്ട്രക്ഷൻസ് അനുസരിക്കു. #;[[Image:Sync 29]] #എന്നിട്ട് താങ്കൾക്ക് വേണ്ട ഡിവൈസിൽ നിന്ന് സൈൻ ഇൻ ചെയ്യുക. കൂടുതൽ എളുപ്പത്തിൽ പഠിക്കാനായി കാണു [[How do I set up Firefox Sync?]] =സഹായം തേടൂ = ''താങ്കൾക്ക് ഫയർഫോക്സിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങള് ഉണ്ട് എങ്കിലും താങ്കൾ എത്തിയത് ശരിയായ സ്ഥലത്താണ്.'' *[/products/firefox This site] ഈ സൈറ്റിൽ താങ്കളുടെ നൂറു കണക്കിന് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഉണ്ട് . ;[[Image:Get Help|link=/products/firefox]]<!-- TEXT VERSION OF THE BUTTON {button [/products/firefox Get Help]} --> {/for} {for not fx29} = വെബ്‌ ബ്രൌസിംഗ് = ==ഹോം പേജ് സെറ്റ് ചെയ്യുക == ഫയർഫോക്സിൽ ഹോം പേജ് സെറ്റ് ചെയ്യുനതു കൂടുതൽ എളുപ്പമാണ് . '''ഹോം പേജ് വെറുതെ ഡ്രഗ് ആൻഡ്‌ ഡ്രോപ്പ് ചെയ്താൽ മതി .''' കൂടുതൽ അറിയാനായി കാണുക [[How to set the home page]]. {for win}
[[Image:Home page Win1]]{/for} {for mac}
[[Image:Home page Mac1]]{/for} {for linux}
[[Image:Home page Lin1]]{/for} ==ഒറ്റ ക്ലിക്ക് ബുക്ക്‌മാർക്ക്ങ്ങ് == '''ബുക്ക്‌മാർക്ക്‌ നിർമിക്കാനായി ലൊക്കേഷൻ ബാറിൽ ഉള്ള നക്ഷത്രം ക്ലിക്ക് ചെയ്യുക .''' അത്രരേ ഉള്ളു ! Fബുക്ക്‌മര്കിംഗ് ടാഗ്ഗിംഗ് ഒര്ഗനിസിംഗ് എന്നിവയെ കുറിച്ച് കൂടുതൽ അറിയാനായി കാണുക [[How to use bookmarks to save and organize your favorite websites]]. {for win}
[[Image:bookmarks-win1]]{/for} {for mac}
[[Image:bookmarks-mac1]]{/for} ==വിസ്മയാവഹമായ ബാർ കൊണ്ട് എന്തും കണ്ടു പിടിക്കൂ == '''ഞങ്ങൾ ഫയർഫോക്സ് ലൊക്കേഷൻ ബാറിനെ വിസ്മയാവഹ ബാറെന്നാണ് പറയുക കാരണം അത് താങ്കൾ മുൻപ് സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളെ ആ നിമിഷം തന്നെ താങ്കളുടെ മുൻപിൽ എത്തിക്കുന്നു .'' താങ്കൾ എത്ര അധികം കാണുന്നോ അത്രയും നല്ലത്. കൂടുതൽ പൊടിക്കൈകൾ പഠിക്കാനായി, തിരയൽ ടാബ്സ് തുണ്ടങ്ങിയവ അറിയാനായി [[Search your bookmarks, history and tabs with the Awesome Bar]]. {for win}
[[Image:Awesome Bar dropdown1 win]]{/for} {for mac}
[[Image:Awesome Bar dropdown1 mac]]{/for} {for linux}
[[Image:Awesome Bar dropdown1 lin]]{/for} ==വെബ്‌ തിരയൽ == '''ഫയർഫോക്സ് ഇണ്ടേ ബില്ഡ് ഇന് തിരയൽ ബാർ കൊണ്ട് താങ്കൾ ഇഷ്ടപെട്ട തിരയൽ വെബ്സൈറ്റ് കൊണ്ട് വെബ്‌ തിരയൽ നടത്തു .''' അതിന്ടെ ഇടതുവശത്തുള്ള ഐക്കണ്‍ അമർത്തിയാൽ തിരയൽ സൈറ്റ് മാറ്റാവുന്നതാണ്. കൂടുതൽ അറിയാനി [[Search bar - Easily choose your favorite search engine]] article. {for win}
[[Image:Search Win]]{/for} {for mac}
[[Image:Search Mac]]{/for} {for linux}
[[Image:Search Lin]]{/for} ==ടാബ്സ് ടാബ്സ് ടാബ്സ് !== '''ഒറ്റ വിൻഡോയിൽ തന്നെ പലപല വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാൻ ടാബ്സ് ഉപയോഗിക്കാം. അത് ഞങ്ങളെ മറ്റു വെബ്സിറ്റൈലെക്കും എളുപത്തിൽ എട്ടിചെരാൻ സഹായിക്കുന്നു .''' ഒരു പുതിയ ടാബ് നിര്മിക്കാൻ അവസാനത്തെ ടാബില്ടെ അപ്പുറത്തുള്ള (+) ബട്ടണ്‍ അമർത്തിയാൽ മതി. ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി കാണുക [[Use tabs to organize lots of websites in a single window]]. {for win}
[[Image:Tabs Win2]]{/for} {for mac}
[[Image:Tabs Mac2]]{/for} ===സ്ഥിരമായ ടാബുകൾ === '''സ്ഥിരമായ ടാബുകൾ താങ്കള്ക്ക് ഇഷ്ടപെട്ട വെബ്സൈറ്റ് ആയ ഫസിബൂക് ട്വിറ്റെർ ജിമെയിൽ എന്നിവ ഒരു ക്ലിക്ക് അകലെ സേവ് ചെയ്യാൻ സഹായിക്കുന്നു അതും സ്ഥിരമായി..''' ഒരു പുതിയ സ്ഥിരമായ ടാബ് ഉണ്ടാക്കാൻ വേണ്ടി നിങ്ങള്ക്ക് ഇഷ്ടപെട്ട വെബ്സൈറ്റ് ഒരു പുതിയ ടാബിൽ ഓപ്പണ്‍ ചെയ്തു ആ ടാബ് വലതു ക്ലിക്ക് ചെയ്തു പിന് ടാബ് എന്ന ഒപ്റ്റിഒൻ ക്ലിക്ക് ചെയ്താൽ മതി. {for win,linux} {/for}{for mac}control-click{/for} {menu Pin Tab} . സ്ഥിരമായ ടാബുകളെ കുറിച്ച് കൂടുതൽ അറിയാനായി കാണുക [[Pinned Tabs - keep favorite websites open and just a click away]]. {for win}
[[Image:Pin App Tab Win]]{/for} {for mac}
[[Image:Pin App Tab Mac]]{/for} {for linux}
[[Image:Pin App Tab Lin]]{/for} ==സ്വകാര്യമായ ബ്രൌസിംഗ് == '''ഫയർഫോക്സ് സ്വകാര്യമായ ബ്രൌസിംഗ് പ്രത്യേകത താങ്കളുടെ കമ്പ്യൂട്ടറിൽ താങ്കൾ എന്താണ് സെർച്ച്‌ ചെയ്തത് എന്നതിന്ടെ ഒരു കാര്യവും സൂക്ഷികില്ല .''' {for not fx20} ഫയർഫോക്സ് സ്വകാര്യമായ ബ്രൌസിംഗ് ആരംഭിക്കാനായി ഫയർഫോക്സ് ഇണ്ടേ മുകളിലുള്ള മെനു ബാർ സെലക്ട്‌ ചെയ്തതിനു ശേഷം സ്വകാര്യ ബ്രൌസിംഗ് തുടങ്ങുഗ എന്ന ഒപ്റ്റിഒൻ സെലക്ട്‌ ചെയ്യുക {for win,linux} {/for}{for mac},{/for} {for win7,win8}{button Firefox} {/for}{for winxp,mac,linux}{menu Tools} {/for} {menu Start Private Browsing}. കൂടുതൽ അറിയാനായി ഈ ലേഖനം വായിക്കുക [[Private Browsing - Browse the web without saving information about the sites you visit]] {for win}
[[Image:Private Browsing Win1]]{/for} {for mac}
[[Image:Private Browsing Mac1]]{/for} {for linux}
[[Image:Private Browsing Lin1]]{/for} {/for} {for not fx20} ഫയർഫോക്സ് സ്വകാര്യമായ ബ്രൌസിംഗ് ആരംഭിക്കാനായി ഫയർഫോക്സിന്റെ മുകളിലുള്ള മെനു ബാർ സെലക്ട്‌ ചെയ്തതിനു ശേഷം സ്വകാര്യ ബ്രൌസിംഗ് തുടങ്ങുക എന്ന ഓപ്‌ഷൻ സെലക്ട്‌ ചെയ്യുക {for win,linux} {/for}{for mac},{/for} {for win7,win8}{button Firefox} {/for}{for winxp,mac,linux}{menu Tools} {/for} {menu Start Private Browsing}. കൂടുതൽ അറിയാനായി ഈ ലേഖനം വായിക്കുക [[Private Browsing - Browse the web without saving information about the sites you visit]] {for winxp}
[[Image:fx20 new private window - file menu]]{/for} {for win7,win8}
[[Image:New Private Window Fx20 Win7]]{/for} {for mac}
[[Image:New Private Window Fx20 Mac]]{/for} {for linux}
[[Image:New Private Window Fx20 Lin]]{/for} {/for} =ഫയർഫോക്സിൽ കൂടുതൽ പ്രത്യേകതകൾ കൂട്ടാനായി ആഡ് ഒന്സ്= '''ഫയർഫോക്സ് ഇനെ ഉപയോഗിക്കാൻ കൂടുതൽ സുഘമാമാക്കുന്ന ടൂള്സ് ആണ് ആഡ് ഒന്സ് .''' വില താരതമ്യം ചെയ്യാനും കാലാവസ്ഥ അറിയാനും ഫയർഫോക്സിന്റെ തീം മാറ്റാനും സംഗീതം കേൾക്കാനും ഫെയ്സ്ബൂക് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ തുടങ്ങി നിരവധി ആഡ് ഒന്സ് ലഭ്യമാണ്. ഇത് ഒക്കെ എങ്ങനെ ഇൻസ്റ്റോൾ ചെയ്യാം എന്ന് പഠിക്കാൻ വേണ്ടി നോക്കൂ [[Find and install add-ons to add features to Firefox]]. ==തീംസ് == '''ഫയർഫോക്സിന്റെ രൂപം പൂർണമായി മാറ്റൂ.''' കുറച്ചു തീംസ് ഒന്ന് പരീക്ഷിച്ചു നോക്കൂ [https://addons.mozilla.org/en-US/firefox/themes/ Mozilla's add-on website]. = സിങ്ക് ചെയ്യൂ = '''സുരക്ഷിതമായി താങ്കളുടെ ഹിസ്റ്ററി ബുക്ക്‌മാര്ക്സ് ടാബ്സ് പസ്സ്വോര്ട്സ് തുടങ്ങിയവ താങ്കളുടെ എല്ലാ ഡിവൈസിലും ഉപയോഗിക്കു .''' ഈ ലേഖനങ്ങള കാണൂ [[ Sync - Take your bookmarks, tabs and personal information with you]] [[Share bookmarks, tabs and more with your other computers|syncing your computers]] [[Use Sync to share your Firefox bookmarks, passwords and more with Firefox for mobile|Android device]]. {/for} [[Template:ShareArticle|link=http://mzl.la/1tCHI5S]]
[[Image:Home page Win1]]{/for} {for mac}
[[Image:Home page Mac1]]{/for} {for linux}
[[Image:bookmarks-win1]]{/for} {for mac}
[[Image:Awesome Bar dropdown1 win]]{/for} {for mac}
[[Image:Awesome Bar dropdown1 mac]]{/for} {for linux}
[[Image:Search Win]]{/for} {for mac}
[[Image:Search Mac]]{/for} {for linux}
[[Image:Tabs Win2]]{/for} {for mac}
[[Image:Pin App Tab Win]]{/for} {for mac}
[[Image:Pin App Tab Mac]]{/for} {for linux}
[[Image:Private Browsing Win1]]{/for} {for mac}
[[Image:Private Browsing Mac1]]{/for} {for linux}
[[Image:New Private Window Fx20 Win7]]{/for} {for mac}
[[Image:New Private Window Fx20 Mac]]{/for} {for linux}
뒤로 가기